Monday, October 20, 2008

ചില ഡാന്‍സ് വിശേഷങ്ങള്‍

പുതിയൊരു പോസ്റ്റ് ഇട്ടിരുന്നു..ആഗ്ഗ്രി കണ്ട ഭാവം നടിച്ചില്ല..
ഒന്നു കൂടി നോക്കട്ടെ...പ്ലീസ്..ഇത്തവണ കൈവിടല്ലേ..
ഇതിലൂടെ ഒന്നു പോയി നോക്കണേ...

17 comments:

smitha adharsh said...

ഇതു ബെല്ലി ഡാന്സ് ഒരു ആഭാസ നൃത്തം എന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് അല്ല..സ്ത്രീ,പുരുഷ ..ഭേദമെന്യേ.കുട്ടികള് സഹിതം ഈ കല അവര് ഒന്നിച്ചു ആസ്വദിക്കുന്നു.ചിലരുടെ സംസ്കാരത്തിന്റെ ഭാഗമായ ഈ നൃത്തം കണ്ടപ്പോള്..വെറുതെ എഴുതി എന്ന് മാത്രം...
സഭ്യമായ കമന്റുകള് മാത്രമെ പ്രതീക്ഷിക്കുന്നുള്ളൂ..

രജീഷ് said...

ചേച്ചീ....
ബ്ലോഗിലെ ടെക്സ്റ്റ് കളർ നല്ല വെള്ള മാറ്റി കുറച്ച്
കൂടി ഇരുണ്ട വെള്ള ഇടൂ വായിക്കാൻ സുഖമായിരിക്കും
ഈ വെള്ള പെട്ടെന്ന് കണ്ണ് മടുപ്പിക്കും...

H Vishnu said...
This comment has been removed by the author.
H Vishnu said...

മനപൂര്‍വ്വം കോളേജില്‍ പോകാതതല്ല... നല്ല മഴ.. ഹായ്...

പിന്നെ, എന്‍റെ ബാച്ചിന്റെ റീയൂണിയന്‍ 2025 ലാണ്.. അന്ന് പറ്റിയാല്‍ പറയാം കേട്ടോ...

ഇതാണ് ആ കഥ... Click here

വായിച്ചിട്ട് എനിക്കിട്ടു രണ്ടു തല്ലു പ്രതീക്ഷിക്കാം...

പിന്നെ, ചേച്ചീടെ ബ്ലോഗില്‍ font color മാറ്റണം കേട്ടോ.. വായിച്ചു മനുഷ്യന്‍റെ കണ്ണ് അടിച്ചുപോയി..!

മങ്കത്തില്‍ said...

പകല്‍ക്കിനാവുകള്‍ നന്നായിരിക്കുന്നു,ഇനിയും കിനാവ്‌ കാണുക

MyDreams said...

എന്റെ ബ്ലോഗും
ആഗ്ഗ്രി കണ്ട ഭാവം നടികുനില്ല
ഒന്നു കൂടി നോക്കാന്‍ എന്ത് വഴി ..
...............
ഗള്‍ഫില്‍ വന്നാല്‍ ബെല്ലി ഡാന്സ് ഒരു ആവേശം ആന്നു .
പോസ്റ്റ് നന്നായി ..
ഒന്നു ചിരിക്കാനുള്ള വക ഉണ്ട് ..
.........
അതേയ് ഇരുട്ടിന്റ്റെ മറവില്‍ നിന്നു അന്നോ എഴുത്ത് ... അല്ല നല്ല വെള്ള നിറം

B Shihab said...

എല്ലാ ആശംസകളും

ഞാന്‍ ഹേനാ രാഹുല്‍... said...

ഉറയുരിയുകയാണ്

പറ്റിയ മണത്തെ

അമര്‍ന്ന ഭാരത്തെ

പുറംതിരിഞ്ഞ് കണ്ട നിഗൂഢരാത്രികളെ

സഹജീവിതത്തിന്റെ ഏകാന്തതയെ

കാലൊച്ചകളെ

ദുസ്വപ്നങ്ങളെ

അമിത വേഗങ്ങളെ

അതി ദയനീയതയെ

പൂച്ചയെപ്പോലെ പതുങ്ങി മുറിയൊഴിയുന്ന

അവനെ

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

chumma chila thamarappoovukal said...

അടുക്കള യുദ്ധക്കളം
ഉള്ളിത്തൊലികള്‍ അക്ഷൌഹിണികള്‍
പടവലങ്ങകള്‍ കാ‍ലാളുകള്‍
കടുകുവറുക്കലിന്റെ ആഗ്നേയം
ഒറ്റ പോരാളിയായി ഞാന്‍
തളര്‍ന്ന്............

Irshad said...

Hi friend

I'm Irshad. Randomly browsing the good blogs, I went to yours. Truly speaking, I'm here to promote my innovations, my services, my links.
Well, I'm a 20-something guy running a 2-years old creative technology company, SkoolsOnline Technologies. Literally, as the name suggests, we are focussed on Education but our primary aim is to help Start-Ups acheive their goals, their dreams with the help of services and those of our alliances.

We're into Creative branding, Applications development, Data mining, Online promotion and content development. All with an innovative edge and focussed on Start-Ups. Why dont you visit our site, http://www.skoolsonline.com and have a look yourself. Perhaps, we could of any help to you.

Honestly, it's a spam! But I hope it doesn' matter much to you. In fact, It's a good addition to your comments. Well, it's upto you if you accept it or not.
Many thanks buddy.

My......C..R..A..C..K........Words said...

nalla vivaranam ... veendum puthiya viseshangal kelkkaanaayi kaathirikkunnu...

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

Cartoonist Gireesh vengara said...

thanks,,,,
ningalude post vaayikkan valare vishamam...

why dont you change your background colour/???
make it verry soft with nice font clour
http://gireeshvengara.blogspot.com
http://gireeshvengacartoon.blogspot.com
http://www.nattupacha.com/content.php?id=86

smitha adharsh said...

രജീഷ്
വിഷ്ണു
മങ്കത്തില്‍
മൈ ഡ്രീംസ്
ഷിഹാബ്‌
ഹെനാ
മലയാളി
താമരപ്പൂവുകള്‍
ഇര്‍ഷാദ്
മൈ ക്രാക്ക് വേര്‍ഡ്സ്
മുല്ലപ്പൂവ്
കാര്‍ട്ടൂണിസ്റ്റ് ഗിരീഷ്
എല്ലാവര്ക്കും നന്ദി..വന്നതിനും,പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും.

saritha said...

this time i cant hold myself.i just burst into laugh. laugh and more laugh smitha.its jus fabulous.i simply liked the way you put it.catch you later ...have a gr8 year ahead
saritha venu