tag:blogger.com,1999:blog-8653285908977428661.post1110353176297131407..comments2024-03-16T12:18:32.875+03:00Comments on പകല്‍കിനാവ്: മറവിsmitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.comBlogger62125tag:blogger.com,1999:blog-8653285908977428661.post-39630010736360685462012-10-25T04:52:32.434+03:002012-10-25T04:52:32.434+03:00തന്മാത്ര (കമന്റ് കോളത്തില്‍ വന്നപ്പോള്‍ ഫിലിമിന്റെ...തന്മാത്ര (കമന്റ് കോളത്തില്‍ വന്നപ്പോള്‍ ഫിലിമിന്റെ പേര് കിട്ടാന്‍ വേണ്ടി തിരിച്ചു പോസ്റ്റിലേക്ക് പോയി വന്നതാ.) പൂര്‍ണമായി കാണാന്‍ മനസ്സ് അനുവദിച്ചിരുന്നില്ല. അതൊരു അസ്വസ്ഥമാക്കുന്ന പടമായത് കൊണ്ട്. പുറത്തു പോകുമ്പോള്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ഒരു കുറിപ്പാക്കി പോക്കറ്റില്‍ സൂക്ഷിക്കുന്ന ഞാന്‍ കുറിപ്പ് നോക്കാന്‍ മറക്കുക പതിവാക്കിയിരിക്കുന്നു. സ്മിത ഇതിലൊക്കെ ഭേദമാ. എഴുത്ത് വളരെ നന്നായി. Herrinhttp://www.career-organizing.com/sitemap.xmlnoreply@blogger.comtag:blogger.com,1999:blog-8653285908977428661.post-66035855165133954882012-07-19T20:05:39.110+03:002012-07-19T20:05:39.110+03:00അടുത്ത ബന്ധു ഈ രോഗത്തിനു അടിമാപ്പെട്ടത്
കണ്ടത് ക...അടുത്ത ബന്ധു ഈ രോഗത്തിനു അടിമാപ്പെട്ടത്
കണ്ടത് കൊണ്ട് ആണ് ഈ ഭീതി -
എ. അയ്യപ്പന് മരണത്തെ കുറിച്ച് പറഞ്ഞ പോലെ -
നമുക്ക് വേണ്ടപ്പെട്ടവരില്‍ കൂടുതലും അങ്ങേ ലോകത്തല്ലേ
പിന്നെ അങ്ങോട്ട് പോകാന്‍ എന്തിനു ഭയം - എന്നപോലെ
മറവി ഒരനുഗ്രഹം കൂടി അല്ലെ
മറക്കാനായി ആളുകള്‍
എന്തൊക്കെ ചെയ്യുന്നു !! നല്ല എഴുത്ത്RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-87264376874171928782012-02-29T08:05:10.986+03:002012-02-29T08:05:10.986+03:00എഴുത്തു നിര്‍ത്തിയോ ചേച്ചി.. ? എല്ലാവര്ക്കും സുഖമ...എഴുത്തു നിര്‍ത്തിയോ ചേച്ചി.. ? എല്ലാവര്ക്കും സുഖമല്ലേ?കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-21020504870578294242012-02-22T06:41:07.968+03:002012-02-22T06:41:07.968+03:00അല്ഷിമെഴ്സിന്റെ ഭീകരത നേരില്‍ കണ്ടിട്ടുണ്ട്.കരയാന...അല്ഷിമെഴ്സിന്റെ ഭീകരത നേരില്‍ കണ്ടിട്ടുണ്ട്.കരയാനോ ചിരിക്കാനോ പറ്റാതെ വെറുങ്ങലിച്ചു നിന്ന നിമിഷങ്ങളായിരുന്നു അവ.
ഇത്തരം മറവികളെ അതുമായി ബന്ധപ്പെടുത്തണ്ട.ഫ്രിഡ്ജ് തുറന്നു വെച്ചിട്ട് എന്തിനാണെന്നാലോചിക്കല് ഇവിടെയും നിത്യ സംഭവമാണ്.മോള്‍ടെ സ്കൂളിലെ മീറ്റിംഗ് വരെ മറന്ന് വേറൊരു ദിവസം മാറിപ്പോയിട്ടുണ്ട്.
പേടിക്കേണ്ട,ധൃതി പിടിച്ച ജീവിതത്തിന്റെ ഓരോ സൈഡ് effect ആണിതൊക്കെ.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-6401378055017695932012-02-17T03:04:32.537+03:002012-02-17T03:04:32.537+03:00വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെ...വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net

http://i.sasneham.net/main/authorization/signUp?shujahsalihttps://www.blogger.com/profile/00440948420621109573noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-84691313563892797852012-02-09T09:08:29.119+03:002012-02-09T09:08:29.119+03:00മറക്കണം ...ഓര്മ്മിക്കണംമറക്കണം ...ഓര്മ്മിക്കണംതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-8653285908977428661.post-3882226625920894262012-01-29T19:06:02.682+03:002012-01-29T19:06:02.682+03:00കഥ ഇത്തിരി നീളം കൂടിയതുകൊണ്ട് വായിക്കാന്‍ തോന്നിയി...കഥ ഇത്തിരി നീളം കൂടിയതുകൊണ്ട് വായിക്കാന്‍ തോന്നിയില്ല ആദ്യം.. പിന്നെ വായിച്ചു തുടങ്ങിയപ്പോളങ്ങനെ ഇരുന്നു വായിച്ചുപോയി.. നന്നായിട്ടുണ്ട് സ്മിത.. ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-2911436365936169532012-01-19T09:56:17.854+03:002012-01-19T09:56:17.854+03:00ആശംസകള്‍.ആശംസകള്‍.കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-67207931572063377882012-01-17T18:46:58.550+03:002012-01-17T18:46:58.550+03:00രസായിരിക്കുന്നു...., എന്റെ പുതിയ കവിത ഒന്നു നോക്കണ...രസായിരിക്കുന്നു...., എന്റെ പുതിയ കവിത ഒന്നു നോക്കണെ..Anonymousnoreply@blogger.comtag:blogger.com,1999:blog-8653285908977428661.post-56861949174364895912011-11-17T09:57:09.628+03:002011-11-17T09:57:09.628+03:00This comment has been removed by the author.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-21416181787092094362011-11-13T23:43:14.457+03:002011-11-13T23:43:14.457+03:00ടീച്ചറെ , വല്ലാതെ നൊമ്പരപ്പെടുതുന്നൂ ഈ കുറിപ്പുകള്‍...ടീച്ചറെ , വല്ലാതെ നൊമ്പരപ്പെടുതുന്നൂ ഈ കുറിപ്പുകള്‍....സഹപ്രവര്‍ത്തക പറഞ്ഞത് പോലെ മറവിയെക്കുറിച്ച് അധികം വേവലാതിപ്പെടാതിരിക്കൂ....ഒരു സ്ത്രീ ആകുന്നതോടെ അതും ഉദ്യോഗസ്ഥ കൂടിയാകുന്നതോടെ വേവലാതിയും വിഹ്വലതയും സഹജമാണ്....സ്വാഭാവികതയോടെ മനസ്സിനെ ധ്യാനാത്മകമാക്കൂ......വായനയ്ക്കും എഴുത്തിനും കുറേക്കൂടി സമയം കണ്ടെത്തൂ.....നന്മാശംസകള്......vayalhttps://www.blogger.com/profile/16400580499066346852noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-59314812277198642322011-11-12T23:34:57.947+03:002011-11-12T23:34:57.947+03:00ishtaayi !!ishtaayi !!Muzafirhttps://www.blogger.com/profile/06203629594010404015noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-7505660243823627252011-11-12T23:30:40.125+03:002011-11-12T23:30:40.125+03:00പത്ത് വരി തികച്ചെഴുതാത്ത എനിയ്ക്കൊരഭിപ്രായം എഴുതാൻ...പത്ത് വരി തികച്ചെഴുതാത്ത എനിയ്ക്കൊരഭിപ്രായം എഴുതാൻ യോഗ്യതയുണ്ടോയെന്നറിയില്ല.
ഇത്രയും അടക്കവും ഒതുക്കവുമുള്ള മനസ്സിൽ തട്ടുന്ന പകൽകിനാവിനു നന്ദി.madhuhttps://www.blogger.com/profile/13524155002276321092noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-50007539983904858612011-11-03T10:34:06.002+03:002011-11-03T10:34:06.002+03:00maravi illenkil manushyarundo teacherey...
njanum ...maravi illenkil manushyarundo teacherey...
njanum maravikkarananu.teacherudey vakkukal vayichappole marvikal marakkanullathanennu thonni..
namovaham!!!!1Anonymoushttps://www.blogger.com/profile/08376686704994238257noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-38834658575718685822011-10-30T13:56:10.546+03:002011-10-30T13:56:10.546+03:00ഒരു കാര്യം ചെയ്യാന്‍ പോയിട്ട് മറന്നു പോയാല്‍,എവിടു...ഒരു കാര്യം ചെയ്യാന്‍ പോയിട്ട് മറന്നു പോയാല്‍,എവിടുന്നാണോ അത് ചെയ്യാന്‍ തീരുമാനിച്ചത് അവിടെ തന്നെ പോയാല്‍ മതി ഓര്മ വരും,(സ്ഥലം അടുത്താണെങ്കില്‍ മാത്രം) എന്റെ ഒരു ചെറിയ പൊടിക്കൈ ആണ്. അനുഭവം ഗുരു :)RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-65953775358456786532011-10-21T02:32:57.082+03:002011-10-21T02:32:57.082+03:00സങ്കടായല്ലോ... പിന്നെ ആ അവസാന വരികള്‍ ഒരുപാടിഷ്ടായ...സങ്കടായല്ലോ... പിന്നെ ആ അവസാന വരികള്‍ ഒരുപാടിഷ്ടായി... ഇതുപോലെ കെയര്‍ ചെയ്യുന്ന കുടുംബവും ശിഷ്യകളും ഒക്കെ ഉള്ളപ്പോ വെറുതെ
മറവിയെന്നും പറഞ്ഞു ഉഴപ്പല്ലേട്ടോ ടീച്ചറെ... :)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-66398428416292012922011-10-20T21:33:07.191+03:002011-10-20T21:33:07.191+03:00സ്മിത ... എന്റെ ബ്ലോഗ്ഗില്‍ വന്നവരുടെ പുറകെ പോവുക ...സ്മിത ... എന്റെ ബ്ലോഗ്ഗില്‍ വന്നവരുടെ പുറകെ പോവുക എന്ന ഒരു സ്വഭാവം എനിക്കുണ്ട് . അങ്ങിനെ ഇവിടെയെത്തി . പോസ്റ്റുകള്‍ മുഴുവനും വായിക്കാന്‍ കഴിഞ്ഞില്ല രണ്ടെണ്ണം വായിച്ചു . വിശദമായ കമന്റ് മുഴുവനും വായിച്ചു കഴിഞ്ഞു തരാം ടോ .... ഇത് പോലുള്ള അല്ഷിമെര്സ് എന്നിലും അല്പം ഉണ്ട് ... ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-71920689782847924212011-10-10T11:10:10.400+03:002011-10-10T11:10:10.400+03:00OT
ടീച്ചറേ.. ഇങ്ങിനെ ഒരു ബ്ലോഗ് സ്വന്തമായുണ്ടേന്ന്...OT
ടീച്ചറേ.. ഇങ്ങിനെ ഒരു ബ്ലോഗ് സ്വന്തമായുണ്ടേന്ന് മറന്നതല്ലല്ലോ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-11418189489280725072011-09-24T07:47:41.355+03:002011-09-24T07:47:41.355+03:00ഞാന്‍ ആദ്യമായാണ് ഇവിടെ ..വന്നത് എക്സ് പ്രവാസിനി വഴ...ഞാന്‍ ആദ്യമായാണ് ഇവിടെ ..വന്നത് എക്സ് പ്രവാസിനി വഴി

ആദ്യം എല്ലാം ഒന്ന് വായിക്കട്ടെ ...........അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-63750169859881152752011-09-23T11:25:30.726+03:002011-09-23T11:25:30.726+03:00Smitha,
enikkariyilla, enda parayendathennu. same...Smitha,

enikkariyilla, enda parayendathennu. same aanu enteyum anubhavaam. prayameri varunnathinte aavum ennu alojikkan sramikkumbolum manasinte vingal njan anubhavikkukayannu. arodengilum parayumbo sradhayillaymayanu enna marupadi enne thripthipeduthunundo ariyilla.

RiyaRiya Shajihttps://www.blogger.com/profile/03786514345902866240noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-69066959816897587992011-09-07T11:46:13.638+03:002011-09-07T11:46:13.638+03:00ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്...ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്...Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-71902876832129462132011-09-06T18:02:43.421+03:002011-09-06T18:02:43.421+03:00നല്ല ഫീൽ തന്ന ഒരു കുറിപ്പ്....നല്ല ഫീൽ തന്ന ഒരു കുറിപ്പ്....Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-46499811113314297602011-09-05T14:59:17.899+03:002011-09-05T14:59:17.899+03:00ബ്ലോഗിൽ വന്നിട്ട് കുറെയായി. ഈ പോസ്റ്റ് കണ്ടിരുന്നി...ബ്ലോഗിൽ വന്നിട്ട് കുറെയായി. ഈ പോസ്റ്റ് കണ്ടിരുന്നില്ല. അല്ലാതെ വായിച്ചിട്ട് മറന്നതല്ല.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-49511110246061152122011-08-30T21:24:24.968+03:002011-08-30T21:24:24.968+03:00ജൂലൈയില്‍ നാട്ടിലായിരുന്നു പോസ്റ്റുകള്‍ ഓരോന്നായി ...ജൂലൈയില്‍ നാട്ടിലായിരുന്നു പോസ്റ്റുകള്‍ ഓരോന്നായി വായിച്ചു വരുന്നെയുള്ളു ഇന്നാണ് 'പകല്‍ കിനാവില്' എത്തിയത്.
മറവിയെ പറ്റി ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ ഒരന്തോം കുന്തോം ഇല്ല.
രാത്രി ഒരു അഞ്ചെട്ട് തവണ വാതില്‍ അടച്ചോന്ന് പോയി നോക്കും.
താക്കോല്‍ മറക്കുന്നത് ഒരു സ്ഥിരം ഏര്‍പ്പാടായി ഇപ്പോള്‍ കീചെയിന്‍ നീളം കൂട്ടി ബാഗില്‍ തളച്ചിട്ടു.
ഫോണ്‍ നമ്പര്‍ ഒന്നും ഓര്‍മ്മയില്ല, മക്കളുടേത്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-1821867146244383812011-08-23T18:27:26.118+03:002011-08-23T18:27:26.118+03:00what ill wright good, beautiful, fantastic,realist...what ill wright good, beautiful, fantastic,realistic, i don't know... but full of feelings and life. after a long time i wright a comment on a blog its a reveling and remembrance, for me that i am still alive. thanks
for such a nice post

sorry no varmozi,no Malayalam font in this systemമാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.com