tag:blogger.com,1999:blog-8653285908977428661.post1362657070454812344..comments2024-03-16T12:18:32.875+03:00Comments on പകല്‍കിനാവ്: അല്‍ - താനി ബില്‍ഡിംഗ് നമ്പര്‍ വണ്‍smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.comBlogger75125tag:blogger.com,1999:blog-8653285908977428661.post-52726815796542364642012-11-12T03:52:11.522+03:002012-11-12T03:52:11.522+03:00I cant belive there is more MADAVIKUTTY (KAMALA SU...I cant belive there is more MADAVIKUTTY (KAMALA SURAYYA-MAY GOD REST HER SOLE IN PEACE) in this world..all the best my dear Sister..fentastic Aneez,Doha.6517011Karenhttp://dianasaoxleyq.posterous.com/safe-exercises-that-you-can-do-during-pregnannoreply@blogger.comtag:blogger.com,1999:blog-8653285908977428661.post-45359029962792825832009-11-10T18:20:19.576+03:002009-11-10T18:20:19.576+03:00I cant belive there is more MADAVIKUTTY (KAMALA SU...I cant belive there is more MADAVIKUTTY (KAMALA SURAYYA-MAY GOD REST HER SOLE IN PEACE) in this world..all the best my dear Sister..fentastic
Aneez,Doha.6517011Aneezhttps://www.blogger.com/profile/13046800446211688816noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-75728251898371704772009-03-02T21:24:00.000+03:002009-03-02T21:24:00.000+03:00നാല്പതു ദിവസത്തെ അവധി കിട്ടിയോ? മഹാ ഭാഗ്യം തന്നെ!...നാല്പതു ദിവസത്തെ അവധി കിട്ടിയോ? മഹാ ഭാഗ്യം തന്നെ!Shaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-72852967059898758312009-02-10T16:58:00.000+03:002009-02-10T16:58:00.000+03:00ഒരവസരം ഒത്തു വന്നപ്പോള്‍ നിറയെ കൂട്ടുകാരുള്ള, എന്ന...ഒരവസരം ഒത്തു വന്നപ്പോള്‍ നിറയെ കൂട്ടുകാരുള്ള, എന്നും ടി.വി. ഓണ്‍ ചെയ്തു വെക്കാറുള്ള ഫ്ലാറ്റിലേക്കു താമസം മാറി.
പക്ഷേ, ഓപ്പണ്‍ ടെറസും ഏറ്റവും പ്രിയപ്പെട്ട ഏകാന്തതയും എന്തിനു വിട്ടെറിഞ്ഞോടി എന്ന ചിന്ത വല്ലാതെയുലച്ചപ്പോള് തിരിച്ചു പോന്നു... എനിക്കീ ആകാശവും ചന്ദ്രനും നക്ഷത്രങ്ങളും കണ്ട് ഒറ്റയ്ക്കിരിക്കണം, ചിലപ്പോഴെങ്കിലും.....sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-77905955673678841182009-01-14T17:09:00.000+03:002009-01-14T17:09:00.000+03:00അപരിചിത : നന്ദി ടിന്റു : എനിക്ക് മനസ്സിലാകും,നിങ്...അപരിചിത : നന്ദി

ടിന്റു : എനിക്ക് മനസ്സിലാകും,നിങ്ങള്‍ 'തകര്‍ത്തു' നടന്ന ഹോസ്റ്റല്‍ അല്ലെ?സങ്കടം എനിക്ക് മനസ്സിലാകും കുട്ടീ..നന്ദി ഇവിടെ വന്നതിനു

ജഗ്ഗു ദാദ: എവിടെയായിരുന്നു ?കുറെയായല്ലോ കണ്ടിട്ട്?
നന്ദി,പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും

എഴുത്തുകാരി : ഈ ആശംസയ്ക്ക് നന്ദി

മേരി കുട്ടി : നന്ദി കേട്ടോ

അശ്വതി: പുതിയ വീട്ടില്‍smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-60731648519850037982009-01-13T16:21:00.000+03:002009-01-13T16:21:00.000+03:00കുറച്ചു കാലം ലളിത-ബ്ലോഗില്‍ നിന്നും ലീവ് എടുത്തിരി...കുറച്ചു കാലം ലളിത-ബ്ലോഗില്‍ നിന്നും ലീവ് എടുത്തിരിക്കുകയായിരുന്നു (ഇത്തിരി സീരിയസ് ആയേക്കാം എന്ന് കരുതി, യെവടെ, ഓന്തോട്യാ വേലിവരെ)
23 വര്‍ഷം ജീവിച്ച (പിന്നീട് ജോലി തേടി പോയെങ്കിലും) എന്റെ വീട് കഴിഞ്ഞ കൊല്ലം വിറ്റു. അതിന്റെ സങ്കടം ഇതുവരെ തീര്‍ന്നിട്ടില്ല. ബാംഗ്ലൂരില്‍ സ്വന്തമായി വാങ്ങിയ ഫ്ലാറ്റ് വിട്ട് (വാടകക്ക് കൊടുത്തു, അതിനാല്‍ കയ്യീന്ന് പോയിട്ടില്ല) ഇവിടെ തിരുവനന്തപുരത്തേക്ക് വരുന്പോള്‍ അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-79697813211350093672009-01-11T13:22:00.000+03:002009-01-11T13:22:00.000+03:00ഗ്രഹപ്രവേശം അടിപോളിയക്കിയില്ലേ? ഞങ്ങള്‍ക്ക് (ബാച്ച...ഗ്രഹപ്രവേശം അടിപോളിയക്കിയില്ലേ?
ഞങ്ങള്‍ക്ക് (ബാച്ചിലേര്‍സ്) ഈ വീട് മാറ്റം എന്ന് പറയുന്നതു ഒരു ആഘോഷമാണ്.
ഈ വര്‍ഷം സ്മിതക്കും കുടുംബത്തിനും സന്തോഷവും, സമാധാനവും, സമ്പത്തും പ്രദാനം ചെയെട്ടെ............ചാളിപ്പാടന്‍ | chalippadanhttps://www.blogger.com/profile/15176403122101910966noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-61760608430887962742009-01-11T07:44:00.000+03:002009-01-11T07:44:00.000+03:00veedumattavum athinte pankapadukalum kazinju veend...veedumattavum athinte pankapadukalum kazinju veendum ellam pazayapadi thudangiyooo...
oru appartmentil ninnum matoonilekulla yathra valare vishamam pidicha onnanu. pratyekichum kurachukalam thamasichirunnidam...
any way happy new year...Ampilyhttps://www.blogger.com/profile/00669287541796141268noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-22701565187996387112009-01-10T22:19:00.000+03:002009-01-10T22:19:00.000+03:00ഹോ, ഈ ഫ്ളാറ്റ് മാറ്റം....ഇവിടെ ഞാന്‍ പതിനൊന്നു ഫ്ള...ഹോ, ഈ ഫ്ളാറ്റ് മാറ്റം....

ഇവിടെ ഞാന്‍ പതിനൊന്നു ഫ്ളാറ്റിലെങ്കിലും മാറി മാറി താമസിച്ചിട്ടുണ്ട്..

രസകരം...
പുതിയ താമസം സന്തോഷം നല്കട്ടെ.Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-82612968633026801852009-01-10T17:31:00.000+03:002009-01-10T17:31:00.000+03:00വേദനയും വേര്‍പാടും നിറഞ്ഞപടിയിറക്കം....എല്ലാ നൊമ്പ...വേദനയും വേര്‍പാടും നിറഞ്ഞ
പടിയിറക്കം....
എല്ലാ നൊമ്പരവും ഉള്‍ക്കൊണ്ടു തന്നെ....

എന്തായാലും സ്മിതയ്ക്ക് ഭാഗ്യമുണ്ട്..
ആചാര്യന് പറഞ്ഞപോലെ
പുതുവര്‍ഷത്തില്‍
പുതിയ വീട് കിട്ടിയല്ലോ...
ഞാനീ പറഞ്ഞത് തമാശയായി
ആസ്വദിക്കാനാവില്ലെന്ന്
അറിഞ്ഞുകൊണ്ട് തന്നെ
ഇതെഴുതുന്നു....
ഇത്തരമൊരു നര്‍മ്മം
ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല...
കാരണം അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-27115506363945291232009-01-10T11:11:00.000+03:002009-01-10T11:11:00.000+03:00പുതുവല്സരാശംസകള്....പുതിയ വീട്ടില്‍ ഇതിനകം sett...പുതുവല്സരാശംസകള്....
പുതിയ വീട്ടില്‍ ഇതിനകം settle ആയിട്ടുണ്ടാവുമല്ലോ...അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-17427202296119591752009-01-08T11:59:00.000+03:002009-01-08T11:59:00.000+03:00പുതിയ സ്ഥലം ഒരുപാടു നല്ല ഓര്‍മകള്‍ കൊണ്ടു തരട്ടെ ...പുതിയ സ്ഥലം ഒരുപാടു നല്ല ഓര്‍മകള്‍ കൊണ്ടു തരട്ടെ എന്ന് ആശംസിക്കുന്നു..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-28014790986118720312009-01-07T21:18:00.000+03:002009-01-07T21:18:00.000+03:00പുതിയ താവളത്തില്‍, പുതിയ വര്‍ഷത്തില്‍, സന്തോഷവും സ...പുതിയ താവളത്തില്‍, പുതിയ വര്‍ഷത്തില്‍, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-53255043072648304902009-01-07T19:06:00.000+03:002009-01-07T19:06:00.000+03:00Oronnum oro idathaavalangal maatramalle..Puthiya v...Oronnum oro idathaavalangal maatramalle..

Puthiya veetil ella bhaavukangalum nerunnu

Sasneham
Jaggu Daada.ജഗ്ഗുദാദhttps://www.blogger.com/profile/04524507398006855042noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-45527389323582323862009-01-07T18:27:00.000+03:002009-01-07T18:27:00.000+03:00ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു ചേച്ചി...തേട...ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു ചേച്ചി...തേടിവന്നതിനു... ഉമ്മമ്മമ്മ...!!! ;)

ഞാന്‍ ചേച്ചി ഈ പോസ്റ്റിട്ട ദിവസം തന്നെ വന്നിരുന്നു.. പടം കണ്ടപോള്‍ എതോ ചരിത്രസംഭവമാണ് എന്ന് കരിതി മൂഡ് വരുമ്പ്പോള്‍ കമന്റടിക്കാം എന്ന് കരുതി പോയാതാണ്....

എനിക്കു മനസ്സിലാകും ചേച്ചി വീടുമാറുന്നതിന്റെ ഒരു feeling... ദൈവം സഹായിച്ച് വീടുമാറേണ്ടി വന്നിട്ടില്ല... hostel ല്‍ ആയിരുന്നപോള്‍ 3 വര്‍ഷം Anonymousnoreply@blogger.comtag:blogger.com,1999:blog-8653285908977428661.post-67824997707837117242009-01-07T12:44:00.000+03:002009-01-07T12:44:00.000+03:00happy new year undu ketto! ;):Phappy new year undu ketto! ;)

:Pഅപരിചിതhttps://www.blogger.com/profile/16700821359609426735noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-87234109117647863322009-01-07T12:28:00.000+03:002009-01-07T12:28:00.000+03:00അഗ്രജന് :വിട്ടു പോവാന്‍ വിഷമം ഉണ്ട്..എങ്കിലും പോയ...അഗ്രജന് :വിട്ടു പോവാന്‍ വിഷമം ഉണ്ട്..എങ്കിലും പോയല്ലേ പറ്റൂ..
നന്ദി,ഇവിടെ വന്നതിന്

നന്ദ: പുതുവല്സരാശംസകള്

സുരേഷ് കുമാര്‍ : പ്രാര്‍ത്ഥനയ്ക്ക് നന്ദി,ഈ കമന്റ് നും

പഞ്ചമി :നന്ദി..ഈ പ്രോത്സാഹനത്തിനു.
ഇനിയും വരൂ..

ബിന്ദു ഉണ്ണി : എല്ലാം അടുക്കി,ഒതുക്കി കഴിഞ്ഞില്ല..ഞാന്‍ ഒരു ഭാഗത്ത് അടുക്കി വയ്ക്കുമ്പോള്‍,മോള് വേറൊരു ഭാഗത്ത് വലിച്ചിടുംsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-42222571512363492532009-01-07T11:00:00.000+03:002009-01-07T11:00:00.000+03:00നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ട് ഇതുവരെ തിരക്ക...നാട്ടില്‍ നിന്നും തിരിച്ചെത്തിയിട്ട് ഇതുവരെ തിരക്കൊഴിഞ്ഞില്ല. അതിനാല്‍ പലപ്പോഴും ബൂലോകത്ത് പല നല്ലപോസ്റ്റുകളും മിസ്സ് ആകുന്നുണ്ട്...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-46657880840173316922009-01-07T10:59:00.000+03:002009-01-07T10:59:00.000+03:00ടീച്ചറേ,ഇന്നാണ് പോസ്റ്റ് ശരിക്കും നോക്കിയത്. കുറച...ടീച്ചറേ,

ഇന്നാണ് പോസ്റ്റ് ശരിക്കും നോക്കിയത്. കുറച്ചു കാലം താമസിച്ചചുറ്റുപാടില് നിന്നും പിരിയുന്നത് വേദനാജനകം തന്നെ...വേര്‍പാടിന്റെ വേദന മനസിലാക്കുന്നു.

:(ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-23879735567074623802009-01-07T10:38:00.000+03:002009-01-07T10:38:00.000+03:00ഇഷ്ടപ്പെട്ടു.വീടുമാറ്റത്തെ നല്ലൊരു പോസ്റ്റ് ആക്കി....ഇഷ്ടപ്പെട്ടു.വീടുമാറ്റത്തെ നല്ലൊരു പോസ്റ്റ് ആക്കി.മനസ്സിലാകുന്നു,ഈ വേദന.പുതിയ വീടിനോട് ഇണങ്ങി ചേരട്ടെ..വേഗം.
പുതുവര്‍ഷത്തില്‍ പുതിയ വീട്..ഒരു ഭാഗ്യമല്ലേ?suresh gopuhttps://www.blogger.com/profile/09043756412177084101noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-61252928058845227522009-01-07T10:11:00.000+03:002009-01-07T10:11:00.000+03:00വീടുമാറ്റവും അതിനോടനുബന്ധിച്ചുള്ള മെനക്കേടുകളും എന...വീടുമാറ്റവും അതിനോടനുബന്ധിച്ചുള്ള മെനക്കേടുകളും എനിക്ക് നല്ല പരിചയമാണ്. എല്ലാം അടുക്കിയൊതുക്കി എന്ന് കരുതുന്നു. ആശംസകള്‍ :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-39338694414933518772009-01-07T08:31:00.000+03:002009-01-07T08:31:00.000+03:00പുതുവര്‍ഷാശംസകള്‍ അറിയിക്കാന്‍ വൈകിപ്പോയി..ചെറിയ പ...പുതുവര്‍ഷാശംസകള്‍ അറിയിക്കാന്‍ വൈകിപ്പോയി..
ചെറിയ പോസ്റ്റ്,പക്ഷെ...വളരെ നന്നായി,ഈ ഗദ്ഗദം മനസ്സിലാക്കാന്‍ കഴിയുന്നു
"ബ്രൌണ്‍ നിറത്തിലുള്ള കട്ടി ചട്ടയോടു കൂടിയ എന്റെ ഡയറിയോട് കിന്നരിക്കാന്‍ സ്ഥലം തന്നിരുന്ന ഈ വിശാലമായ അടുക്കള എന്നില്‍ തീര്‍ച്ചയായും നഷ്ട ബോധം ഉണര്‍ത്തും,ഉറപ്പ്..എന്റെ ഏകാന്തതയെ സമ്പന്നമാക്കിയതും ഈ ഊണ്തളം തന്നെ."

ഈ ബ്രൌണ്‍ നിറത്തിലുള്ള കട്ടി ചട്ടയുള്ള ഡയറിയ്ക്കും,panchami pavithranhttps://www.blogger.com/profile/07343106152592470629noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-84088551387165642682009-01-06T21:36:00.000+03:002009-01-06T21:36:00.000+03:00Swapnangalokkeyum yadharthyamakunna orunalla veeda...Swapnangalokkeyum yadharthyamakunna orunalla veedayirikkan Njangalum Prarthikkunnu. Best wishes.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-25752734743173972602009-01-06T16:36:00.000+03:002009-01-06T16:36:00.000+03:00പുതുവല്സരാശംസകള്!(വായിക്കാന്‍ പിന്നെ വരാം)പുതുവല്സരാശംസകള്!
(വായിക്കാന്‍ പിന്നെ വരാം)നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-74689587250969949572009-01-06T15:56:00.000+03:002009-01-06T15:56:00.000+03:00താല്ക്കാലീകമാണ് എന്നറിയാമെങ്കിലും ചിലതെല്ലാം വിട്ട...താല്ക്കാലീകമാണ് എന്നറിയാമെങ്കിലും ചിലതെല്ലാം വിട്ടുപോവാന്‍ പാടാണ്...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com