tag:blogger.com,1999:blog-8653285908977428661.post3314384689220900841..comments2024-03-16T12:18:32.875+03:00Comments on പകല്‍കിനാവ്: ഒരു തൊഴിലന്വേഷണംsmitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.comBlogger76125tag:blogger.com,1999:blog-8653285908977428661.post-36009426506637164962022-11-09T11:01:57.566+03:002022-11-09T11:01:57.566+03:00മുൻ കാമുകനെ തിരികെ കൊണ്ടുവരാനും വിവാഹം സംരക്ഷിക്കാ...മുൻ കാമുകനെ തിരികെ കൊണ്ടുവരാനും വിവാഹം സംരക്ഷിക്കാനും സഹായിക്കുന്നതിന് യഥാർത്ഥ അടിയന്തിര ഫലപ്രദമായ സ്പെൽ കാസ്റ്റർ
എല്ലാവർക്കും ഹലോ, എന്റെ പേര് റോസൽബ, Dr.GURU-ന് നന്ദി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ ഭർത്താവ് എന്നെ മറ്റൊരു സ്ത്രീക്ക് വിട്ടുകൊടുത്തു, ഞാൻ അവനോട് ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ഞാൻ വളരെ തകർന്നു, എന്റെ രണ്ട് കുട്ടികളും കുറച്ച് ശമ്പളമുള്ള ജോലിയും എനിക്ക് ബാക്കിയായി. Dr.GURU rosalbahttps://www.blogger.com/profile/11812531940089192030noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-52160877228331829232008-09-02T19:50:00.000+03:002008-09-02T19:50:00.000+03:00nannaaayi..........very good:)nannaaayi..........
very good
:)rainysnohttps://www.blogger.com/profile/05392303165829305882noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-6177933924275548682008-08-02T22:18:00.000+03:002008-08-02T22:18:00.000+03:00ടീച്ചറേ..May I come in..?രാവിലെ കറന്റ് ബില്ലടക്കാന...ടീച്ചറേ..
May I come in..?
രാവിലെ കറന്റ് ബില്ലടക്കാന്‍ പോയി അതാ വൈകിയത്..
സമ്മതിച്ചു ടീച്ചറേ സമ്മതിച്ചു..
അല്ലേലും ഞങ്ങള്‍ തൃശൂര്ക്കാര് പണ്ടേ പുലികളാ..മച്ചുനന്‍/കണ്ണന്https://www.blogger.com/profile/15889127315463094849noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-25130121384509161532008-07-31T10:48:00.000+03:002008-07-31T10:48:00.000+03:00വളരെ നന്നായിട്ടുണ്ട്. ഗള്‍ഫിലെ ജീവിത(ഇതോ ജീവിതം!)പ...വളരെ നന്നായിട്ടുണ്ട്. ഗള്‍ഫിലെ ജീവിത(ഇതോ ജീവിതം!)പശ്ചാത്തലത്തില്‍..ഇരട്ടി മധുരം..https://www.blogger.com/profile/01755701647253190940noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-12360513183880072112008-07-30T11:38:00.000+03:002008-07-30T11:38:00.000+03:00കലക്കി ചേച്ചീ.....കലക്കി ചേച്ചീ........പാപ്പരാസി...https://www.blogger.com/profile/07378411732484962607noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-73401879471263323052008-07-30T10:25:00.000+03:002008-07-30T10:25:00.000+03:00ആ ചക്കപ്പോത്ത് വിളി എനിക്കിഷ്ടായി. പൊണ്ടാട്ടിക്ക് ...ആ ചക്കപ്പോത്ത് വിളി എനിക്കിഷ്ടായി. പൊണ്ടാട്ടിക്ക് ഇഷ്ടായോന്ന് അറിയാന്‍ നാളെ മുതല്‍ വിളിച്ച് നോക്കണം. നിരക്ഷരന് എന്ന ഒരു ബ്ലോഗറുടെ പോസ്റ്റുകളൊന്നും നാളെ മുതല്‍ കണ്ടില്ലെങ്കില്‍ ....ശേഷം ചിന്ത്യം.... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-61838077550864198712008-07-27T18:27:00.000+03:002008-07-27T18:27:00.000+03:00അരുണ്‍ രാജ : ഇതൊരു കുഞ്ഞു കാര്യം തന്നെയാണ് കേട്ടോ...അരുണ്‍ രാജ : ഇതൊരു കുഞ്ഞു കാര്യം തന്നെയാണ് കേട്ടോ.ഇതു വഴി വന്നു കമന്റ് ഇട്ടതിനു നന്ദി..

മുല്ലപൂവ് : നന്ദി

ഒറ്റയാന് : കമന്റ് നു നന്ദി

ഗൌരിനാഥന് : ജോലി ചെയ്തില്ലെന്കില് ജീവിക്കാന്‍ പറ്റാതവരുടെ അവസ്ഥ കഷ്ടം ആണ് ട്ടോ..എനിക്കും,ജോലി ചെയ്തു ജീവിക്കണം എന്ന് തന്നെയാണ്.പക്ഷെ,ഇപ്പോള്‍ മോളെ നോക്കുന്നതും ഒരു ഉത്തരവാദിത്തം അല്ലെ മാഷേ?
കമന്റ് നു നന്ദി കേട്ടോsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-10889324949603414072008-07-27T18:22:00.000+03:002008-07-27T18:22:00.000+03:00കുമാരന് : എന്നെ ഇങ്ങനെ പുകഴ്ത്തരുത് പ്ലീസ്....ജീ...കുമാരന് : എന്നെ ഇങ്ങനെ പുകഴ്ത്തരുത് പ്ലീസ്....ജീവിച്ചു പൊക്കോട്ടെ

രസികന്‍ :പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ് കേട്ടോ....എപ്പോഴും,അധ്വാനത്തിന്റെയും, പ്രതിഫലതിന്റെയും വില നന്നായി അറിയാം..എങ്കിലും,തല്കാലം ജോലിക്ക് പോകാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.കമന്റ് നു നന്ദി

Kichu & Chinnu | കിച്ചു & ചിന്നു :കമന്റ് ശരിക്കും രസിച്ചു..മോള് വേഗം വലുതായീട്ട്, ജോലിക്ക് പോയിട്ട്, ഒരു smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-27243652077913264922008-07-27T18:15:00.000+03:002008-07-27T18:15:00.000+03:00welcome to the shadows of life :ശരി മാഷേ...ഇതു തന്...welcome to the shadows of life :ശരി മാഷേ...ഇതു തന്നെ ഞാന്‍ തിരിച്ചും പറയാം..ഓക്കേ

Adharsh :അപ്പൊ,ഈ പോസ്റ്റ് വായിച്ചി അല്ലെ...നല്ല കുട്ടി..

ബിന്ദു: ഉപദേശം കുറെ കിട്ടി...ഇങ്ങനെയൊക്കെയല്ലേ..എന്നെ ഉപദേശിച്ചു നന്നാക്കാന്‍ പറ്റൂ....

എനിക്കാനെങ്കില്‍ എന്നെ ഉപദേശിക്കുന്നത് തീരെ ഇഷ്ടമല്ല..പോസ്റ്റ് വായിച്ചതിനു നന്ദിയുണ്ട്.

മുസ്തഫ : ഈ വഴി വന്നു പോസ്റ്റ് വായിച്ചതിനു നന്ദി smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-29495884362024124612008-07-26T22:03:00.000+03:002008-07-26T22:03:00.000+03:00ജോലി ചെയ്തില്ല്യെല് ജീവിക്കാന്‍ പറ്റാത്തവരുടെ കാര...ജോലി ചെയ്തില്ല്യെല് ജീവിക്കാന്‍ പറ്റാത്തവരുടെ കാര്യം കഷ്ടം തന്നെ അല്ലെ?ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-87518007709321868012008-07-25T19:17:00.000+03:002008-07-25T19:17:00.000+03:00രണ്ടര കൊല്ലമായി കാണാതെ ഇരുന്ന സ്ഥലങ്ങള്‍ എല്ലാം ഒറ...രണ്ടര കൊല്ലമായി കാണാതെ ഇരുന്ന സ്ഥലങ്ങള്‍ എല്ലാം ഒറ്റദിവസം കൊണ്ടു കണ്ടുതീര്‍ത്തു.എന്നെ സമ്മതിക്കണം...
ചിരിച്ചുപോയീട്ടോ..........
നിസ്സാരമായ ഒരു സംഭവം രസകരമായി അവതരിപ്പിച്ചിരിക്കുന്നു. നന്നായിട്ടുണ്ട്.ഒറ്റയാന്https://www.blogger.com/profile/01463413152575730947noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-17020808291105924742008-07-25T12:22:00.000+03:002008-07-25T12:22:00.000+03:00നന്നായിട്ടുണ്ട്......നന്മകള് നേരുന്നു.....സസ്നേഹ...നന്നായിട്ടുണ്ട്......
നന്മകള് നേരുന്നു.....
സസ്നേഹം
മുല്ലപ്പുവ്..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-69056977178368717822008-07-24T21:22:00.000+03:002008-07-24T21:22:00.000+03:00പണ്ടാണെങ്കില്‍ ഒരു വിചാരിച്ച കാര്യം നടന്നില്ലെങ്കി...പണ്ടാണെങ്കില്‍ ഒരു വിചാരിച്ച കാര്യം നടന്നില്ലെങ്കില്‍ വളരെ നല്ല രീതിയില്‍ മോങ്ങിയേനെ.ഇതിപ്പോ,ഈ പ്രായത്തില്‍ ആ നമ്പര്‍ ചേരില്ലല്ലോ,അതുകൊണ്ട് നല്ല സ്റ്റൈലന്‍ മൊരിഞ്ഞ മസാലദോശ ഞാന്‍തന്നെ ഉണ്ടാക്കി,ഞാന്‍തന്നെ വെട്ടിവിഴുങ്ങി....

ഇത്ര കുഞ്ഞു സംഭവം...(സോറി, എനിക്ക് അങ്ങനാ തോന്നിയത്...) ഇത്ര പെരുപ്പിച്ചു എഴുതി ചിരിപ്പിച്ച കഴിവുറ്റ എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍...

ഒരു പുഞ്ചിരിയോടെ,<അരുണ്‍ രാജ R. Dhttps://www.blogger.com/profile/16255141133178520276noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-22748754665073475182008-07-24T12:19:00.000+03:002008-07-24T12:19:00.000+03:00സാരല്യ ചേച്ചീ... ഒരു ജോലി പോയാല്‍ ഒമ്പതു ജോലി കിട്...സാരല്യ ചേച്ചീ... ഒരു ജോലി പോയാല്‍ ഒമ്പതു ജോലി കിട്ടുമെന്നാ...

അടുത്ത ജോലി കുറേക്കൂടി നല്ല സ്ഥലത്ത് (നമുക്കിഷ്ടമുള്ള ടൈമിങ്ങില്‍) കിട്ടുംന്നേ... :)

മോളൂട്ടിയെ വൈകുന്നേരങ്ങളില്‍ ഓടിച്ചിട്ടു പിടിയ്ക്കുന്നത് ഓര്‍ത്തു ചിരിച്ചു. (പാവം)
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-30923173277107894972008-07-23T14:43:00.000+03:002008-07-23T14:43:00.000+03:00ചിരിപ്പിച്ചു.... മോള് വേഗം വലുതായീട്ട്, ജോലിക്ക് ...ചിരിപ്പിച്ചു....
മോള് വേഗം വലുതായീട്ട്, ജോലിക്ക് പോയിട്ട്, ഒരു പാട് കാശ് കിട്ടീട്ട്, ബാങ്ക് ബാലന്‍സൊക്കെ കൂട്ടീട്ട്, ഓഫീസില്‍ പോകാന്‍ കാറൊക്കെ മേടിച്ചിട്ട്, ......
അങങനെ ഒക്കെ വരുമ്പോഴുമിതുപോലെ ഇടക്കൊക്കെ പോസ്റ്റാന്‍ മറക്കരുതേ :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-42922040181543497372008-07-23T09:35:00.000+03:002008-07-23T09:35:00.000+03:00രസകരമായ വിവരണം കൊണ്ട് മികവുറ്റതായിരുന്നു,പ്രവാസ ജീ...രസകരമായ വിവരണം കൊണ്ട് മികവുറ്റതായിരുന്നു,
പ്രവാസ ജീവിതത്തിലെ പല സത്യങ്ങളിൽ ഇതുംകൂടി...

ഗൾഫിൽ ഭർത്താവിനും, ഭാര്യക്കും ജോലിയുണ്ട് എന്നു പറഞ്ഞ് നാട്ടിൽ നിന്നും അസൂയക്ക് ഒരു കുന്തവുംകൂടി കൊടുത്ത് നോക്കിക്കാണുന്നവരെ, നിങ്ങൾ ഒരു നിമിശം ചിന്തിക്കുക.
പ്രവാസിയുടെ പണത്തിനും വിയർപ്പു തുള്ളികളുടെ ഗന്ധമുണ്ട്, അതു മറക്കാൻ അവർ ചിലപ്പോൾ അറബി അത്തറുകൾ ഉപയോഗിക്കുന്നുണ്ടാവാം പക്ഷെ അതവന്റെ രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-20222460299092876992008-07-23T06:47:00.000+03:002008-07-23T06:47:00.000+03:00good languagehave a unique variety ofhumour sensew...good language
have a unique variety of
humour sense
will reach high peaks..
congrats!!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-80662179731225860332008-07-22T14:58:00.000+03:002008-07-22T14:58:00.000+03:00ethu swantham anubhavathil ninnezhuthiyathano?athr...ethu swantham anubhavathil ninnezhuthiyathano?athrakku manoharamayirikkunnu!!!!!!!!1 goood..........realy......goodUnknownhttps://www.blogger.com/profile/06519258774607160348noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-72144282627678203832008-07-22T14:30:00.000+03:002008-07-22T14:30:00.000+03:00Best wishes...!Best wishes...!KPM. Musthafahttps://www.blogger.com/profile/14644290722130382504noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-15695733497050189682008-07-22T14:21:00.000+03:002008-07-22T14:21:00.000+03:00good..!!good..!!KPM. Musthafahttps://www.blogger.com/profile/14644290722130382504noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-28224058274576399852008-07-21T07:45:00.000+03:002008-07-21T07:45:00.000+03:00നന്നായി എഴുതിയിരിക്കുന്നു, സ്മിതേ. കുറെ ഉപദേശവും ക...നന്നായി എഴുതിയിരിക്കുന്നു, സ്മിതേ. കുറെ ഉപദേശവും കിട്ടീട്ടുണ്ടല്ലോ. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-19753227984847649622008-07-20T20:29:00.000+03:002008-07-20T20:29:00.000+03:00It was good...It was good...Anonymoushttps://www.blogger.com/profile/01837415362766497708noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-374583149372126242008-07-19T14:53:00.000+03:002008-07-19T14:53:00.000+03:00thankyou teachere oru padu santhosham idakku iniyu...thankyou teachere oru padu santhosham idakku iniyum varanam..............shafeekSentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-19267011683659541502008-07-19T13:51:00.000+03:002008-07-19T13:51:00.000+03:00അല്ഫോന്സക്കുട്ടി : ഓഫീസ് തുടങ്ങുമ്പോള്‍ പറയണേ..വര...അല്ഫോന്സക്കുട്ടി : ഓഫീസ് തുടങ്ങുമ്പോള്‍ പറയണേ..വരാം.പിന്നെ,ഈ വഴി വന്നതിനു നന്ദി.ആ ഒരു ദിവസത്തെ സാലറി കിട്ടിയില്ല.പോയി ചോദിച്ചു നോക്കാം ല്ലേ.
വാളൂരാന്‍ ചേട്ടാ : ഇല്ല, നന്ദ വലുതായിട്ടെ ഇനി ജോലിക്ക് പോകുന്നുള്ളൂ...അതുവരെ,തീറ്റയും,കുടിയും,ബ്ലോഗ് എഴുത്തും മാത്രം
കമന്റ് നു നന്ദി
Rafeek Manchayil : പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിനു താന്ക്സ്.industrial area yil വച്ചു കാണാന്‍ smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8653285908977428661.post-21361177295304315732008-07-19T13:40:00.000+03:002008-07-19T13:40:00.000+03:00ഹാരിസ് ദോഹ : ഒരുനാള്‍ ഞാനും ഹാരിസ് ചേട്ടന്റെ ഭാര്...ഹാരിസ് ദോഹ : ഒരുനാള്‍ ഞാനും ഹാരിസ് ചേട്ടന്റെ ഭാര്യയെ പോലെ വളരും വലുതാകും..
പോസ്റ്റ് വായിച്ചു കമന്റ് ഇട്ടതിനു നന്ദി
ഹാരിസ് എടവന : അയ്യട എന്താ ഒരു പൂതി....തമാശ ഇഷ്ടപ്പെട്ടു
ഇന്ദു : അറബി നാട്ടിലേക്ക് സ്വാഗതം....നല്ല ജോലി കിട്ടിയാല്‍ പൊക്കോളൂ ട്ടോ.
മനോഹര്ജിയും ഞാനും ഈ "തല്ലു പിടുത്തം"പതിവുള്ളതാ....സാധാരണ മെയില്‍ വഴി ആണ് പതിവ്.ഇതിപ്പോള്‍,കമന്റ് ആയതു കൊണ്ടു എല്ലാവരും കണ്ടു എന്ന് smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com