tag:blogger.com,1999:blog-86532859089774286612024-03-16T12:18:32.936+03:00പകല്‍കിനാവ്MARCH 2006smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.comBlogger42125tag:blogger.com,1999:blog-8653285908977428661.post-841053839707855812018-04-05T06:41:00.000+03:002018-04-05T06:41:40.713+03:00സ്കൂള്‍ ബസിലെ കുട്ടി
വെളുത്ത പൂക്കള്‍ നിറഞ്ഞ ഈ സ്ഥലത്ത് ചാര നിറമുള്ള മഞ്ഞ് പോലെ ഒഴുകിപ്പരന്നു നടക്കുന്ന എനിക്ക് ഒന്നും പറയാനില്ല....ആരോടും.. ഓര്‍ത്തെടുക്കാനേയുള്ളൂ.. അത് അന്ന് തന്നെയായിരുന്നു...എന്നെ പ്രസവിച്ച അമ്മ ശരീരം ശോഷിപ്പിച്ച് സൌന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി ജി.എം. ഡയറ്റ് പരീക്ഷിച്ചു തുടങ്ങിയതിന്റെ മൂന്നാം ദിവസം.. ജി.എം. ഡയറ്റ് - അതെന്താണെന്ന് കൃത്യമായി അറിയില്ല. ഒന്നാം ദിവസം ധാരാളം വെള്ളം smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com43tag:blogger.com,1999:blog-8653285908977428661.post-86403374577127135232016-03-07T18:39:00.003+03:002016-03-07T19:11:00.610+03:00അമ്മുവേടേത്തി
ജനുവരി ലക്കം ഇ-മഷിയിൽ വന്ന ഒരു ഓർമ്മക്കുറിപ്പ്.
http://emashi.in/jan-2016/ormakkurippu-ammuvedathi.html
ഇവിടെ ക്ലിക്കിയാൽ ലിങ്ക് കാണാം
"നിന്നെക്കാണാൻ അമ്മുവേടത്തി വന്നട്ട്ണ്ട്. എണീറ്റേ ".
അമ്മ വന്നു വിളിച്ചപ്പോൾ പകലുറക്കം മുറിഞ്ഞ അനിഷ്ടത്തിലും പഴയ ഓർമ്മകൾ തിളങ്ങി. പല്ല് പൊന്തിയ മുഖത്ത് വിടർന്നു പരന്ന ചിരിയുള്ള അമ്മുവേടത്തി എന്നാൽ എനിക്ക് കപ്പലണ്ടി മിഠായിയാണ്. വെയിലിൽ വാടിയ ആ മുഖത്തെ smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com66tag:blogger.com,1999:blog-8653285908977428661.post-62878010119698497492014-12-03T20:23:00.002+03:002014-12-03T20:23:33.605+03:00ത്രേസ്യച്ചേടത്തിയുടെ ദത്ത്
ഒരു കഥയും കൂടെ ഉണ്ടേ.. ഇത് ഇവിടെ ഒരു മാഗസിനിൽ അച്ചടിച്ച് വന്നു പോയി.. അപ്പൊ ഞാൻ അപ്ലോഡ് ചെയ്യുന്നു.. വായിക്കണേ..പ്ലീസ്
ത്രേസ്യച്ചേടത്തിയുടെ ദത്ത്
smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com10tag:blogger.com,1999:blog-8653285908977428661.post-37710752493312366892014-09-24T00:44:00.001+03:002014-09-24T00:44:23.807+03:00 ജൻപഥിലെ ഞായറാഴ്ചകൾ
കൂട്ടുകാരേ, ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ബ്ലോഗ്ഗിൽ. ഇതൊരു കഥയാണ്. ഖത്തറിലെ സംസ്കൃതിയുടെ "മിഴി" മാഗസിനിൽ അച്ചടിച്ച് വന്നത്. അഭിപ്രായം കമന്റ് ആയി ഇടണേ..
smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com22tag:blogger.com,1999:blog-8653285908977428661.post-11103531762971314072011-07-16T19:08:00.007+03:002011-07-16T22:36:22.244+03:00മറവി ആഴ്ചാവസാനം കിട്ടിയ ഒരു അവധിദിനത്തില്‍ പതിവുപോലെ മടുപ്പിക്കുന്ന സ്വയം പരാതി പറച്ചിലിന് മുടക്ക് നല്കി മോള്‍ടെ കൂടെ കടംകഥ പറഞ്ഞു കളിക്കുന്നതിനിടയിലാണ് എനിക്കാദ്യമായി ആ സംശയം മനസ്സില്‍ മുള പൊട്ടിയത്. എനിക്ക് മറവിയുണ്ടോ? ഓര്‍മ്മക്കുറവുണ്ടോ? അതോ എല്ലായ്പ്പോഴത്തേയും പോലെ തോന്നലാണോ? ഞാന്‍ എന്റെ മകള്‍ക്ക് പഴമയുടെ മൂല്യം കൈമോശം വരാതെ പകര്‍ന്നു കൊടുക്കാനെന്ന മട്ടില്‍ smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com62tag:blogger.com,1999:blog-8653285908977428661.post-37829803627768679532010-12-16T15:40:00.006+03:002011-01-19T19:07:11.119+03:00വെറുതെ ഒരു പോസ്റ്റ്. "ദേ, സ്കൂള്‍ പൂട്ടി.നാട്ടില്‍ പോകാന്‍ നാലഞ്ചു ദിവസം കൂടി.ബോറടി മാറ്റാന്‍ സിറ്റി സെന്റെറില്കൊണ്ട് വിടണം". അങ്കവും കാണാം, താളിയും ഒടിക്കാം എന്ന എന്റെ ഉള്ളിരിരിപ്പ് മനസ്സിലാക്കി മൂപ്പര് കൂലങ്കഷമായി ചിന്തിച്ചു. പേഴ്സ് കാലിയാക്കല്‍ എന്ന ചടങ്ങിനോട് വലിയ താല്പര്യമില്ലാത്തതുകൊണ്ട് എന്നോട് ഇങ്ങനെ മൊഴിഞ്ഞു,"എന്തുകൊണ്ട് നിനക്ക് വല്ലതും smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com62tag:blogger.com,1999:blog-8653285908977428661.post-33908185560580568112010-08-28T14:45:00.003+03:002010-08-28T14:52:10.749+03:00പകല്‍കിനാവ് "മാതൃഭൂമി - ബ്ലോഗ്ഗന"യില്‍...കൂട്ടുകാരേ, അങ്ങനെ എന്റെ "പകല്‍കിനാവ്" മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "ബ്ലോഗ്ഗന"യില്‍..എല്ലാവരും നോക്കണേ.. "മാതൃഭൂമി"യ്ക്കും , പിന്നെ അറിയപ്പെടാനാഗ്രഹിക്കാത്ത ഒരു നല്ല സുഹൃത്തിനും നന്ദി..smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com74tag:blogger.com,1999:blog-8653285908977428661.post-49465195530211585592010-07-22T17:36:00.002+03:002010-07-22T17:45:10.946+03:00സഞ്ചാരി വേലായുധനെന്ന പേരു കേട്ട ബാര്‍ബര്‍ക്ക് 'സഞ്ചാരി'യെന്ന് പേരിട്ടത് ആരാണെന്നറിയില്ല, എങ്കിലും ആ പേര് നൂറ് ശതമാനം അര്‍ത്ഥവത്തായിരുന്നു എന്നു മാത്രം ഞങ്ങള്‍ക്കറിയാം. മനുഷ്യ മനസ്സുകളുടെ അജ്ഞാത താഴ്വരകളില്‍ തേരോട്ടം നടത്തിയിരുന്ന അയാള്‍ തികച്ചും ഒരു സഞ്ചാരി തന്നെയായിരുന്നു. മാസങ്ങള്‍ കൂടുമ്പോഴുള്ള വരവില്‍ അയാളും ഞങ്ങളുടെ തറവാട്ടിലെ അംഗമായി മാറുക smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com73tag:blogger.com,1999:blog-8653285908977428661.post-2364885545697822212010-02-06T15:18:00.005+03:002010-02-06T17:14:15.643+03:00ദോഹയിലെ ബ്ലോഗ്ഗര്‍ മീറ്റ്അങ്ങനെ ഞാനും പോയി,ഒരു മീറ്റിന്. സംഭവം ഇന്നലെയായിരുന്നു.ദോഹയിലെ ''ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ " ല്‍ വച്ച്.ഉച്ചയ്ക്ക്.പോസ്റ്റുകളിലൂടെയും,കമന്റുകളിലൂടെയും മാത്രം പരിചയമുണ്ടായിരുന്ന പല പുലികളെയും നേരിട്ട് കണ്ടു.സ്കൂളിലെയും,വീട്ടിലെയും തിരക്ക് കാരണം,മിക്കവാറും ബൂലോകത്തിലെ വിശേഷങ്ങള്‍ അറിയാറില്ല.എന്റെ പോസ്റ്റിങ്ങ് മിക്കവാറും നിന്ന മട്ടാണ്.എഴുത്ത് നിന്നിട്ടില്ല.പക്ഷെ,അത് ടൈപ്പ് ചെയ്തു പോസ്റ്റ് smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com75tag:blogger.com,1999:blog-8653285908977428661.post-87520773784526688572009-08-10T18:18:00.005+03:002009-08-12T00:02:13.389+03:00അനന്ദിത പറഞ്ഞത്... "നിന് തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍...തുളസിക്കതിരില ചൂടി.." ടി.വി.യിലെ ഏതോ ചാനലില്‍ നിന്നും ഉയര്‍ന്നുകേട്ട പഴയ ഗാനത്തിനിടയില്‍ അവള് നീട്ടി വിളിച്ചു ചോദിച്ചു."ദേ, നോക്കൂ ഞാന്‍ പറയാന്‍ പോണത് കേള്‍ക്കണുണ്ടോ?" ആ ചോദ്യത്തിന് കളിയായി അയാള്‍ ഇങ്ങനെ മറുപടി പറഞ്ഞു,"നീ പറയാന്‍ പോണത് എനിക്കെങ്ങനെയാ കേള്‍ക്കാന്‍ പറ്റ്വാ? പറഞ്ഞു കഴിഞ്ഞാലല്ലേ കേക്കാമ്പറ്റൂ".'ഊം..ഊം..അത് ശരിയാ,എന്നാല്‍ ഞാന്‍ പറയണത് smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com168tag:blogger.com,1999:blog-8653285908977428661.post-61949237436758556372009-05-02T15:08:00.003+03:002009-05-02T15:27:15.858+03:00മൂഷികസ്ത്രീ വീണ്ടും ... ലോകത്തെവിടെയായാലും സ്കൂള്‍,സ്കൂള്‍ തന്നെ.അതില്‍ വലിയ മാറ്റമൊന്നും നമുക്ക് പ്രതീക്ഷിക്കാനില്ല.എങ്കിലും കണ്ടു ശീലിച്ചതും,പറഞ്ഞു ശീലിച്ചതും,ചെയ്തു ശീലിച്ചതും മാറ്റി വേറെ ചിലതെല്ലാം സ്വായത്തമാക്കണമെന്ന് ഞാന്‍ കുറേശ്ശെ,കുറേശ്ശെ ശീലിച്ചു വരുന്നു.കുറേക്കാലമായി പൊട്ടക്കുളത്തിലെ തവളയായി കിടന്നതുകൊണ്ട് ഒരു 'സ്റ്റാര്‍ടിംഗ് ട്രബിള്‍ '.സംഭവിച്ച മാറ്റങ്ങള്‍ പലതും പുതുമയോടെയെ smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com104tag:blogger.com,1999:blog-8653285908977428661.post-67782980433159751582009-03-16T12:02:00.004+03:002009-03-16T12:17:35.020+03:00വാര്‍ഷിക പോസ്റ്റ്.അങ്ങനെ എന്റെ ബ്ലോഗിന്റെയും ഒന്നാം പിറന്നാളെത്തി. ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷമായിരിക്കുന്നു.ബൂലോഗത്തില്‍ ഇതൊരു വിഷയമേയല്ല,എന്നാലും,എന്റെ ബ്ലോഗ് അല്ലെ?എനിക്കാഘോഷിക്കണ്ടേ?ഒരിയ്ക്കലും കരുതിയതല്ല,ഞാനും ഒരു ബ്ലോഗുടമയാകും എന്ന്.എങ്ങനെയോ ബ്ലോഗുലകത്തില്‍ വന്നു പെട്ടു.അങ്ങനെ എന്റെ ഡയറിക്കുറിപ്പുകള്‍ വെളിച്ചം കാണാനും തുടങ്ങി.നിങ്ങള്‍ക്കിടയില്‍ ഒരാളായി കരുതി,എനിക്ക് തന്ന smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com113tag:blogger.com,1999:blog-8653285908977428661.post-68511729693842857622009-03-12T10:57:00.050+03:002009-03-12T16:14:07.675+03:00ഫ്ലവര്‍ ഷോനാട്ടില് പോയപ്പോള്‍ തൃശ്ശൂരില്‍ ഉണ്ടായ ഒരു പ്രധാന വിശേഷം ടൌണ്‍ ഹോളില്‍ വച്ചുണ്ടായ ഫ്ലവര്‍ ഷോ ആണ്.എല്ലാ കൊല്ലവും നാട്ടില്‍ ഫ്ലവര്‍ ഷോ നടക്കുന്നു എന്നറിഞ്ഞാല്‍ അതെനിക്ക് 'മിസ്' ചെയ്യുന്നല്ലോ എന്ന് തോന്നും.ഇക്കൊല്ലം അത് കാണാന്‍ പറ്റി.അപ്പൊ,എടുത്ത ഫോട്ടോസ് ആണേ.പിന്നെ,രണ്ട് മുന്‍കൂര്‍ ജാമ്യം.ഒന്ന് - ഫോട്ടോ എടുക്കുന്നതിന്റെ സാങ്കേതിക വശങ്ങള് വല്യേ പിടി ഇല്ല.അത് വഴിയെ മനസ്സിലാകും.ഫോട്ടോ കണ്ടാ smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com52tag:blogger.com,1999:blog-8653285908977428661.post-85886004918716411442009-03-05T10:41:00.002+03:002009-03-05T10:48:38.802+03:00നാട്ടില്‍ നിന്നും കൊണ്ടു വന്നത്....ബൂലോകരേ !!! ഞാന്‍ തിരിച്ചു വന്നു കേട്ടോ..എത്തിയിട്ട് രണ്ടു ദിവസമാകുന്നു.അടുക്കലും,പെറുക്കലും...കരച്ചിലും,പിഴിച്ചിലും തീര്‍ന്നില്ല.അമ്മയെ വിട്ടുവന്നാല്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സങ്കടമാ..എന്നാലും,ബൂലോക സഞ്ചാരം തുടങ്ങാന്‍ പോകുന്നു..നാട്ടില്‍ നിന്നും,കൊണ്ട് വന്നതെല്ലാം തീരാറായി.എന്റെ പ്രിയപ്പെട്ട ബൂലോകര്‍ക്കായി....തല്ലുണ്ടാക്കാതെ വീതിച്ചെടുക്കണം കേട്ടോ..smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com57tag:blogger.com,1999:blog-8653285908977428661.post-13403064377522610742009-01-13T17:21:00.002+03:002009-01-13T17:29:09.671+03:00ഒരു "ഷോര്‍ട്ട് ബ്രേക്ക്"ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും, നാട്ടിലേയ്ക്ക്...നാല്പതു ദിവസത്തെ അവധിയ്ക്ക്..ശനിയാഴ്ച വൈകുന്നേരം സ്ഥലംനാട്ടില് എത്തി,ചെയ്യാനുള്ളത് പതിവുള്ളതൊക്കെ തന്നെ..അത് മുന്‍പ് ഒരിയ്ക്കല്‍ ഇവിടെ പോസ്റ്റ് ആക്കിയിട്ടുണ്ട്..വീണ്ടും എഴുതി ബോറടിപ്പിക്കുന്നില്ല.പക്ഷെ,ആ ലിസ്റ്റിലെ ശ്രാദ്ധമൂട്ടല് ഇത്തവണ ഇല്ല.ശ്രാദ്ധമൂട്ടി വന്നിട്ട് ഒരു കൊല്ലം തികഞ്ഞില്ലല്ലോ..ബാക്കിയൊക്കെ പതിവു പോലെ തന്നെ..ഇവിടെ,smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com65tag:blogger.com,1999:blog-8653285908977428661.post-13626570704548123442008-12-31T16:29:00.002+03:002008-12-31T16:33:09.506+03:00അല്‍ - താനി ബില്‍ഡിംഗ് നമ്പര്‍ വണ്‍ അല്‍ - താനി ബില്‍ഡിംഗ് നമ്പര്‍ വണ്‍ .....ഇനി ഞങ്ങളുടെ ഓര്‍മ്മയിലേയ്ക്ക്.മൂന്നു വര്‍ഷം അഭയം തന്ന ഈ ബില്‍ഡിംഗില്‍ നിന്ന് ഞങ്ങള്‍ കുടിയൊഴിയുന്നു.പകരം മറ്റൊന്നിലേയ്ക്ക്.. "എവിടെയാ താമസം?" അതിന് മറുപടിയായി പറഞ്ഞു ശീലിച്ച വാക്കുകള്‍ക്കു പകരം ഇനി പുതിയത് തേടേണ്ടിയിരിക്കുന്നു.അടുക്കലും,പെറുക്കലും അവസാനിപ്പിച്ച്,പ്രിയപ്പെട്ടതെല്ലാം വാരിക്കൂട്ടി പുതിയൊരു smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com75tag:blogger.com,1999:blog-8653285908977428661.post-84054909676107261492008-12-25T13:36:00.004+03:002008-12-29T12:05:13.044+03:00ബാന്‍ഡ്സെറ്റ് ചരിതംതലക്കഷ്ണം : ലോകത്തിലെ എല്ലാ കന്യാസ്ത്രീകളും സിസ്റ്റര്‍ സെഫിമാരല്ല."സ്കൂള്‍ യൂത്ത് ഫെസ്റിവല്‍നോടനുബന്ധിച്ചുള്ള മലയാളം കഥാ രചനയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ ഓപ്പണ്‍ സ്റ്റേജ്ന് സമീപം വരേണ്ടതാണ്." ഇങ്ങനെയൊരു അനൌണ്സ്മെന്റ് കേട്ടതും ക്ലാസ്സിലെ പകുതിയിലേറെപ്പേരും താഴേയ്ക്ക് "ചട പടാ"ന്നു ചാടിയിറങ്ങി."വേര് ആര് യു ഗോയിംഗ്?"ഈ റാലി കണ്ടു സൂസന് ടീച്ചര്‍ ചോദിച്ചു." അത്..പിന്നെ...ഞങ്ങള്‍ smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com74tag:blogger.com,1999:blog-8653285908977428661.post-37633834231362010472008-12-14T11:45:00.001+03:002008-12-14T14:07:46.508+03:00ഇതെന്താണെന്നു പറയാമോ? ഇതെന്താണെന്നു പറയാമോ?സൂക്ഷിച്ചു നോക്കിയാല്‍ പിടികിട്ടും.പിടി കിട്ടിയോ?അതെ... അത് തന്നെ...നല്ല അസ്സല് "ആമ"ക്കുട്ടന്മാര്‍ !!!വരിവരിയായി കിടക്കുന്നു."ചാച്ചി ഒറങ്ങാന്‍ " പൂവ്വാന്ന് തോന്നുണു...ആദ്യം വിചാരിച്ചത് "കല്ല്" വരിവരിയായി വച്ചിരിക്ക്യാണെന്നാ ...സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ പിടി കിട്ടിയത്..ആമകള്‍ ആണ് എന്ന്.ദോഹയിലെ 'മൃഗശാലയില്‍' നിന്നൊരു കാഴ്ച... ചിത്രത്തില്‍ "ക്ലിക്കി'യാല്‍ വലുതായി കാണാം smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com58tag:blogger.com,1999:blog-8653285908977428661.post-80211726812949565662008-11-30T15:19:00.000+03:002008-11-30T15:26:19.755+03:00അപ്പൂപ്പന്താടിയില് നിന്ന് കീഴടങ്ങലിലേയ്ക്ക്... എന്റെ ഒരു ഗതികേട്!ഒരു വികലാംഗനെയാണല്ലോ ഞാന്‍ കല്യാണം കഴിച്ചത്.എത്ര നാള് ഇങ്ങനെ ഞാന്‍ ജീവിക്കേണ്ടി വരും?" ദീപ ആരോടെന്നില്ലാതെ എണ്ണിപ്പെറുക്കി."ശരീരത്തിന് അംഗഭംഗം വന്നവരെ വിഗലാംഗര്‍ എന്ന് വിളിക്കും.പക്ഷെ,എന്നെ നീ എന്ത് അടിസ്ഥാനത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു?" ചൂടു കാപ്പി വലിച്ച് കുടിച്ച് കൊണ്ടു ,വായിച്ചു കൊണ്ടിരിക്കുന്ന മാഗസിനില്‍ നിന്നും കണ്ണെടുക്കാതെ അരുണ്‍ smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com107tag:blogger.com,1999:blog-8653285908977428661.post-56847315176573254172008-11-18T18:05:00.003+03:002008-11-19T08:37:14.466+03:00കാലാഹരണപ്പെട്ട മാപ്പ്...അച്ഛാച്ചയോട്മുന്പ് ആരോ കുറിച്ചു വച്ചു,"ചേര്‍ന്നിക്കുമ്പോള്‍ അല്ല ...പിരിഞ്ഞ് ചിതറിപ്പറിഞ്ഞു പോകുമ്പോഴാണ് സ്നേഹത്തിന്റെ ആഴം അറിയുന്നത്" എന്ന്.അതെ, ഇന്നെനിക്കോര്‍ക്കാന്‍ കഴിയുന്നു...അച്ഛന്റെ അച്ഛനെ ഞങ്ങള്‍ "അച്ഛാച്ച" യെന്നു വിളിച്ചു.പരുക്കനായ ആ അച്ഛാച്ച ജീവിച്ചിരിക്കുമ്പോള്‍ ആ സ്നേഹത്തിന്റെയോ വ്യക്തിപ്രഭാവത്തിന്റെയോ ആഴം ഒരിക്കലും ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല.പലപ്പോഴും തിലകനെന്ന ചലച്ചിത്രനടന്‍ പലവിധ smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com85tag:blogger.com,1999:blog-8653285908977428661.post-42276242632931629722008-10-07T17:39:00.001+03:002008-10-08T18:37:44.659+03:00ഒരു പക്ഷിക്കഥ കാടിന് ഒത്ത നടുവില്‍ പന്തലിച്ചു നിന്നിരുന്ന മഹാവൃക്ഷത്തില്‍ പുതിയൊരു ഒറ്റക്കാലന് പക്ഷി ചേക്കേറി.കാട്ടിലെ മറ്റു പക്ഷികള്‍ക്ക് അതത്ര ദഹിച്ചില്ല.പുറമെ നിന്നൊരുത്തന്‍,നമ്മുടെ കാട്ടില്‍!!! അതും,ലക്ഷണം കെട്ട ഒരു ഒറ്റക്കാലന്!!പലഭാഗത്തു നിന്നും നൂറു സംശയങ്ങളും,ചോദ്യങ്ങളും ഒരുപോലെ ഉയര്‍ന്നു വന്നു."ഇവന് ജന്മനാ ഒറ്റക്കാലനാണോ?അതോ,രണ്ടു കാലിലൊന്ന് പോയതാണോ?ഒറ്റക്കാലുള്ള പക്ഷിയുണ്ടോ?ഇവനെന്തിന് ഇങ്ങോട്ട് smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com86tag:blogger.com,1999:blog-8653285908977428661.post-37674290111262347882008-09-30T21:46:00.001+03:002008-09-30T21:56:29.315+03:00കൈമോശം വന്ന വാല്സല്യംഓര്മകളുടെ വസന്തകാലത്തില്‍ എന്നും കുറെ പൂക്കള്‍ കൊഴിയാതെ വിടര്‍ന്നു നില്‍ക്കുന്നുണ്ട് മനസ്സില്‍...അതിലൊരു കൊച്ചു പൂവാണ് "ഹരി".അച്ഛന്റെ ഏറ്റവും ചെറിയ അനിയന്റെ മകന്..'ഹരിക്കുട്ടന്' എന്ന അവന്റെ വിളിപ്പേര് ചൊല്ലുമ്പോള്‍ എന്നും മുന്നിട്ടു നിന്നത് വാല്‍സല്യം തന്നെയായിരുന്നു. അച്ഛന്റെ തൊട്ടു താഴെയുള്ള അനിയന്റെ മക്കള്‍ എനിക്ക് കളിക്കൂട്ടുകാരായിരുന്നെങ്കില്,ഹരിക്ക് അനിയന്റെ സ്ഥാനത്തേക്കാള്‍ smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com63tag:blogger.com,1999:blog-8653285908977428661.post-41682381571524271912008-09-21T01:10:00.000+03:002008-09-21T02:11:47.062+03:00മിഠായി വേണോ? ഓടി വരൂ..ഒരു ടെക്സ്റ്റൈല്‍ ഷോപ്പിന്റെ പണ്ടത്തെ ഒരു പരസ്യം ഇല്ലേ...പുറമെ നിന്നു നോക്കിയാല്‍ വളരെ ചെറുത്..പക്ഷെ,ഉള്ളില്‍ കയറിയാലോ..എന്നൊക്കെ പറഞ്ഞ്..ഏതാണ്ട്,അതുപോലെ ഒരു ഷോപ്പ്..ഇവിടെ ദോഹയില്‍..പേര് "ഇറാന് സ്വീട്സ് & നട്ട്സ്"..പേര് പോലെ നിറച്ചും,മിഠായികള്‍!!!! മധുരം ഒരുപാടു ഇഷ്ടമുള്ളത് കൊണ്ടു വിചാരിക്കാറുണ്ട്..ഞാന്‍ മരിച്ചു പോയാലും,തൃശ്ശൂരിലെ എം.ജി.റോഡിലെ അറ്റത്തുള്ള നമ്മുടെ ആ "ശ്രീകൃഷ്ണ സ്വീട്സ്"smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com91tag:blogger.com,1999:blog-8653285908977428661.post-62518178879893456122008-09-10T23:15:00.000+03:002008-09-10T23:17:53.888+03:00കായ വറുത്താശംസകള്‍ !!!പുതിയൊരു പോസ്റ്റ് ഇട്ടിരുന്നു...അത് അഗ്രി കണ്ട ഭാവം നടിച്ചില്ലെന്നുതോന്നുന്നു...ഒന്നു നോക്കൂ..ഇതിലെ പോയി...നോക്കൂ..smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com15tag:blogger.com,1999:blog-8653285908977428661.post-76962549490713260902008-09-10T18:36:00.000+03:002008-09-10T19:16:28.445+03:00കായ വറുത്താശംസകള്‍ !!!ഓണമല്ലേ?കായ വറുത്താലോ?എന്റെ മോളാണെങ്കില് ഇതു വരെ കായ വറുക്കുന്നത് കണ്ടിട്ടില്ല.പാവം കുട്ടി..കായ വറുത്തിട്ട് തന്നെ കാര്യം ഞാനും വിചാരിച്ചു...അങ്ങനെ നാട്ടില്‍ നിന്നും ഇന്ത്യന്‍ എയര്‍വേയ്സ് കനിഞ്ഞത് കൊണ്ടുമാത്രം ഇവിടെ എത്തിയ കായ വാങ്ങി വറുത്തു..ശര്‍ക്കര വരട്ടിയും ഉണ്ടാക്കി. ഈ കായ വറുക്കല്‍ ചടങ്ങില്‍ വെറും കാണിയായി സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.com64