കൂട്ടുകാരേ, അങ്ങനെ എന്റെ "പകല്‍കിനാവ്" മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "ബ്ലോഗ്ഗന"യില്‍.. എല്ലാവരും നോക്കണേ.. "മാതൃഭൂമി"യ്ക്കും , പിന്നെ അറിയപ്പെടാനാഗ്രഹിക്കാത്ത ഒരു നല്ല സുഹൃത്തിനും നന്ദി..
തൃശ്ശൂരില്‍ നിന്നും ഈ മരുഭൂമിയില്‍ വന്നു കിടന്നു,പൊയ്പോയ കാലത്തെ കുറിച്ചാലോചിച്ചു മനസ്സിനെ തൃപ്തിപ്പെടുത്തി കഴിയുന്നു .നാട്ടില്‍ ഒരു ടീച്ചര്‍ ആയിരുന്നു.ഇപ്പൊ,ഇവിടെ ദോഹയിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു.ഞാന്‍ ആരാ മോള്?