Tuesday, January 13, 2009

ഒരു "ഷോര്‍ട്ട് ബ്രേക്ക്"

ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും, നാട്ടിലേയ്ക്ക്...

നാല്പതു ദിവസത്തെ അവധിയ്ക്ക്..

ശനിയാഴ്ച വൈകുന്നേരം സ്ഥലം


നാട്ടില്‍ എത്തി,ചെയ്യാനുള്ളത് പതിവുള്ളതൊക്കെ തന്നെ..

അത് മുന്‍പ് ഒരിയ്ക്കല്‍ ഇവിടെ പോസ്റ്റ് ആക്കിയിട്ടുണ്ട്..

വീണ്ടും എഴുതി ബോറടിപ്പിക്കുന്നില്ല.

പക്ഷെ,ആ ലിസ്റ്റിലെ ശ്രാദ്ധമൂട്ടല്‍ ഇത്തവണ ഇല്ല.

ശ്രാദ്ധമൂട്ടി വന്നിട്ട് ഒരു കൊല്ലം തികഞ്ഞില്ലല്ലോ..

ബാക്കിയൊക്കെ പതിവു പോലെ തന്നെ..

ഇവിടെ,ഫ്ലാറ്റ് മാറിയതിനു ശേഷം നെറ്റും,ഫോണും റീ-കണക്ട് ചെയ്തു കിട്ടിയില്ല,ഇതു വരെ.

അതുകൊണ്ട്,കുറച്ചു ദിവസമായി,ബൂലോക സഞ്ചാരം ഇല്ല.

സ്നേഹത്തോടെ...സന്തോഷത്തോടെ..

ബാക്കി വിശേഷങ്ങള്‍ തിരിച്ചു വന്നിട്ട്..

65 comments:

smitha adharsh said...

ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും, നാട്ടിലേയ്ക്ക്...
നാല്പതു ദിവസത്തെ അവധിയ്ക്ക്..
സ്നേഹത്തോടെ...സന്തോഷത്തോടെ..
ബാക്കി വിശേഷങ്ങള്‍ തിരിച്ചു വന്നിട്ട്..

നരിക്കുന്നൻ said...

ശുഭയാത്ര നേരുന്നു.

നാട്ടിൽ പോയി സുഖമായി സന്തോഷത്തോടെ വരൂ.. ശേഷം വീണ്ടും ബൂലോഗത്ത് കാണാം....

Mohanam said...

ശുഭയാത്ര ....

അപ്പോള്‍  വീണ്ടും ഇങോട്ടുതന്നെ വരും അല്ലേ... അതന്നെ ദോഹയിലേക്ക്.

ഞാനും ഒരു ദോഹക്കാരന്‍ ... ദോഹയില്‍ എവിടാണെന്നു ചോദിച്ചാ.... ?

ദോഹാ ജംഗ്ഷനിലാ.........!!!

അപ്പൂട്ടൻ said...

നോക്കണേ എന്റെ ഒരു കുരുത്തം.
ഞാന്‍ ബൂലോഗത്ത്‌ തിരിച്ചു വന്നപ്പോ സ്മിത പോകുന്നു. ഇതെന്തൊരു ഏര്‍പ്പാടപ്പാ?
ഏതായാലും പോയ് വരൂ.. നാട്ടില്‍ പഴയ പോലെ ഒന്നുമല്ല, എല്ലാം നല്ല മുടുക്കന്മാരാ. അതോണ്ടല്ലേ ഞാന്‍ തിരിച്ചു വന്നത്.
ഇതു കേരളത്തിലിരുന്ന് വായിക്കുമോ അതോ കാലം കൊറേ പിടിക്കുമോ?
Enjoy the break

Bindhu Unny said...

നാല്പതു ദിവസവും ആഘോഷിക്കൂ :‌-)

പകല്‍കിനാവന്‍ | daYdreaMer said...

നാട്ടില്‍ പോയാലും അടിച്ച് പൊളിച്ചു നടക്കാതെ എന്തെകിലും എഴുതണേ... എല്ലാ ആശംസകളും.. അവിടെ എല്ലാരേം നമ്മുടെ (ബൂലോകരുടെ) അന്വേഷണം പറയുക...

ആദര്‍ശ്║Adarsh said...

സ്വാഗതം...നാട്ടിലേക്ക്...

Sureshkumar Punjhayil said...

All the best for a beautiful journey. Enjoy...!!!! ( thirichuvarumpol kurachu sudhavayu kuppiyilakki konduvannolu... )

Manikandan said...

സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു.

ചങ്കരന്‍ said...

എന്‍ജോയ്‌ മാടി..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹാപ്പീ ജേണീ...

the man to walk with said...

നല്ല ഓര്‍മ്മകള്‍ ബാക്കിയക്കുന്ന അവധി ദിനങ്ങള്‍ നേരുന്നു
ആശംസകള്‍

പാറുക്കുട്ടി said...

യാത്രാമംഗളങ്ങൾ നേരുന്നു.

ഒപ്പം അല്പം കുശുമ്പും. ഞങ്ങളും നാട്ടിൽ പോകാൻ പ്ലാനിട്ടതാ. പറ്റിയില്ല.

suresh gopu said...

പോയ് വാ...സരളേ !!!
"ഇവിടെ" ...യില്‍ പോയി പഴയ പോസ്റ്റ് വായിച്ചു..ഹൃദ്യം..നാട്ടിലായതുകൊണ്ട്,അതിന്റെ വിലയൊന്നും അറിയുന്നില്ല.അല്ലെങ്കിലും,നിങ്ങള്‍ പ്രവാസികള്‍ക്കല്ലേ നാടു 'മിസ്' ചെയ്യുന്നത്?
നാട്ടിലേയ്ക്ക് സ്വാഗതം..വഴിയിലെങ്ങാനും വച്ചു കണ്ടു മുട്ടുമോ ആവോ?
അതിന്,ഇയാളെ കണ്ടാല്‍ തിരിച്ചറിയില്ലല്ലോ..കാണാമറയത്തെ 'ബ്ലോഗ്ഗര്‍' അല്ലെ?

Unknown said...

we will miss your blog surely..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ലഒരു അവധിക്കാലം ആശംസിക്കുന്നു.

smitha adharsh said...

നരിക്കുന്നന്‍ : നന്ദി,ഈ ശുഭയാത്ര നേര്‍ന്നതിന്.
തിരിച്ചു വന്നതിന് ശേഷം കാണാം


മോഹനം:അതെ..വീണ്ടും,ഇങ്ങോട്ട് തന്നെ വരും..വേറെ എന്ത് ചെയ്യാം?എന്റെ ഭര്‍ത്താവ് ഇവിടെ ആയിപ്പോയില്ലേ?
ദോഹ ജന്ഗ്ഷന്‍ എന്നല്ലേ പറഞ്ഞത്? ഞാനും അവിടെ ഒക്കെ തന്നെ ഉണ്ട് മാഷേ..
നന്ദി,ഈ വരവിന്


അപ്പൂട്ടന്‍ : ഇതു,ദോഹയില്‍ തന്നെ ഇരുന്നു വായിച്ചു.ദോഹയില്‍ തന്നെ ഇരുന്നു മറുപടിയും തരുന്നു.നാട്ടില്‍ ചെന്നാല്‍ ബൂലോകത്ത് വരവ് ചുരുക്കം ആകും.അതുകൊണ്ട്,ഇവിടെ നിന്നു തന്നെ നോക്കുന്നു.അപ്പൊ,പോയി വന്നിട്ട് കാണാം അല്ലെ?


ബിന്ദു : അതെ..നാല്പതു ദിവസം ആഘോഷിക്കാന്‍ പോകുന്നു..നന്ദി,ഇവിടെ വന്നതിന്


പകല്‍ കിനാവന്‍ : നാട്ടില്‍ പോയാല്‍ എഴുത്ത് നടക്കില്ല..ഈ നാല്പതു ദിവസം മൂക്കില്‍ വലിക്കാന്‍ പോലും തികയാറില്ല..എന്നാലും,എന്ത് കണ്ടാലും..ഇതു പോസ്റ്റ് ആക്കാലോ എന്ന് തോന്നാറുണ്ട്.നന്ദി ഇവിടെ വന്നതിന്


ആദര്‍ശ് : സ്വാഗതം സ്വീകരിച്ചു കേട്ടോ


സുരേഷ് കുമാര്‍ : ഉറപ്പായും കൊണ്ടു വരാം..കേട്ടോ


മണികണ്ഠന്‍ : നന്ദി..ഈ ആശംസയ്ക്ക്


ചന്കാരന്‍ : അതെ..എന്‍ജോയ് മാടനം എന്ന് തന്നെ വിചാരിക്കുന്നു


കുളത്തില്‍ കല്ലിട്ടവന്‍ : നന്ദി,ഈ ഹാപ്പി ജേണിയ്ക്ക്.


the man to walk with :അതെ..ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ദിനങ്ങള്‍ വേണം എന്നുണ്ട്.അങ്ങനെ സംഭവിക്കുമോ ആവോ?
നന്ദി..ഇവിടെ വന്നതിന്


പാറുക്കുട്ടി : യാത്രാ മംഗളത്തിന് നന്ദി
പിന്നെ,ഒരു സെയിം പിന്ച്ച്.എനിക്കും തോന്നാറുണ്ട്,ഈ കുശുമ്പ്..നാട്ടില്‍ ആര് പോയാലും.ഞാന്‍ കുശുംബിചിട്ടെ യാത്ര പറയാറുള്ളൂ


സുരേഷ്: അതെ..ഞങ്ങള്‍ പ്രവാസികള്‍ക്ക് നാടു എപ്പോഴും മിസ് ചെയ്യുന്നു..നന്ദി,ഈ കമന്റ് നു


ഷീബ: നന്ദി...വന്നതിനും,എന്റെ ബ്ലോഗ് മിസ് ചെയ്യും എന്ന് പറഞ്ഞതിനും. അത് വായിച്ചപ്പോള്‍,എന്തോ ഒരു സന്തോഷം..

smitha adharsh said...

രാമചന്ദ്രന്‍ : നന്ദി കേട്ടോ..വന്നതിന്..
ഇടയ്ക്ക് വന്നത് കണ്ടില്ലായിരുന്നു..സോറി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശുഭയാത്ര നേരുന്നു

വല്യമ്മായി said...

happy journey

ഏ.ആര്‍. നജീം said...

ശുഭയാത്ര നേരുന്നു... :)

അനില്‍@ബ്ലോഗ് // anil said...

നാട്ടിലേക്കു വരുന്നല്ലേ,40 ദിവസം.
അടിച്ചു പൊളിക്കൂ.

ആശംസകള്‍.

siva // ശിവ said...

പോയ് വരൂ!!!

Calvin H said...

അതു ശരി ലോംഗ് വെക്കേഷന്‍ അല്ലേ?
എഞ്ചോയ് മാടൂ

ഹരീഷ് തൊടുപുഴ said...

സ്മിതേ; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം..
ഈ പ്രാവശ്യം വരുമ്പോള്‍ നാട്ടിലെ കുറച്ചു സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ചോളൂട്ടോ...മറക്കണ്ടാ
ഓറഞ്ച്തോട്ടങ്ങളുടെ നാടായ ‘നെല്ലിയാമ്പതി’ സന്ദര്‍ശിക്കൂ; 52 കി.മീ യേ ഉള്ളൂ പാലക്കാടു നിന്ന്..
ആ കുഞ്ഞു കാമെറായുമെടുത്തു കൊള്ളൂ..
എന്നിട്ട് ഒരു യാത്രാവിവരണ പോസ്റ്റും ഇടണം ട്ടോ..

നിങ്ങള്‍ക്ക് മൂന്നു പേര്‍ക്കും ശുഭയാത്ര നേര്‍ന്നുകൊണ്ട്...

കാപ്പിലാന്‍ said...

Happy happy

Jolly Jolly
Enjoy

ബൈജു (Baiju) said...

ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു.

പിരിക്കുട്ടി said...

swagatham...

smithakutty.....

pinne enikku oru pety chochalates marakkallle?

illenkil njan mindilla

Anil cheleri kumaran said...

welcome....
dhairyamaayi vannoluttoo...

KANNURILEKKK...
svagatham

Anonymous said...

Have a safe journey chechi....
:D

Tin2

Welcome to God's own Country!!!

കഥ പറയുമ്പോള്‍ .... said...

shubha yaatra...

രഞ്ജിത് വിശ്വം I ranji said...

HAPPY JOURNEY...

ആത്മ/പിയ said...

ശുഭയാത്ര നേരുന്നു

Typist | എഴുത്തുകാരി said...

നാട്ടിലേക്കു സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു (സ്വന്തം നാട്ടിലേക്കു സ്വാഗതത്തിന്റെ ആവശ്യമില്ലെന്നറിയാം, എന്നാലും...). തൃശ്ശൂര്‍ക്കാരിയല്ലേ, 40 ദിവസമില്ലേ, നമുക്കെവിടെയെങ്കിലും വച്ചു കണ്ടുമുട്ടാം ട്ടോ (കണ്ടാല്‍ അറിയില്ലെങ്കിലും).

Ranjith chemmad / ചെമ്മാടൻ said...

പോയ് വരൂ പുതിയ നുറുങ്ങുകളും,
വിഭവങ്ങളുമായി!!!
ശുഭയാത്ര......

ശ്രീ said...

നന്നായി. അപ്പോള്‍ യാത്രാമംഗളങ്ങള്‍ നേരുന്നു...

Senu Eapen Thomas, Poovathoor said...

ഏഴു മാസത്തെ കാത്തിരുപ്പ്‌..സത്യത്തില്‍ ഞാന്‍ തെറ്റിദ്ധരിച്ചു. ഞാന്‍ കരുതി ആദര്‍ശ്‌ പണി തന്നൂന്ന്.... സോറി ഫോര്‍ ദ ധാരണ...

ആ പോയി അടിച്ച്‌ പൊളിക്ക്‌... ഹര്‍ത്താല്‍, ബന്ദ്‌, ട്രയിന്‍ സമരം ഇതെല്ലാം സ്മിത ചെന്നിറങ്ങുമ്പോള്‍ മുതല്‍ ഉണ്ടാകട്ടെയെന്നും, ഇന്‍ഷ്യുറന്‍സ്‌ ഏജന്റ്സിന്റെ ശല്യം തുടര്‍ച്ചയായി ഉണ്ടാകട്ടെയെന്നും ഞാന്‍ ഹൃദ്യാ ആകര്‍ഷിക്കുന്നു. ഇതില്‍ കൂടുതല്‍ ഞാന്‍ എന്താ ചെയുക?

നല്ല പോസ്റ്റിനുള്ള വകുപ്പുകളുമായി വരിക....ഞങ്ങള്‍ കാത്തിരിക്കുന്നു. സ്മിത പോയതില്‍ പിന്നെ എന്റെ പോസ്റ്റിന്റെ ഒരു കമന്റാ കുറഞ്ഞത്‌..അതാ എന്റെ വിഷമം.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

BS Madai said...

നല്ലൊരു യാത്രയും അവധിക്കാലവും ആശംസിക്കുന്നു. ഒത്തിരി വിശേഷങ്ങളുമായി തിരിച്ചു വരിക.

എം.എസ്. രാജ്‌ | M S Raj said...

നല്ല അവധിക്കാലമ്ം ആശംസിക്കുന്നു.
തിരികെ പോകുമ്പോള്‍ മനസു നിറയെ സുന്ദരമായ കുറെ ഓര്‍മ്മകളും നാടിന്റെ നൈര്‍മ്മല്യവും വിശുദ്ധിയും നല്‍കിയ ഉന്മേഷവും ഉണ്ടാകട്ടെ..!

സസ്നേഹം,
എം.എസ്. രാജ്

raadha said...

'തിരികെ ഞാന്‍ വരുമെന്ന വാര്ത്ത കേള്‍ക്കാനായി ഗ്രാമം ...''ഈ പാട്ടു പാടാന്‍ തോന്നുന്നുണ്ടോ ? അപ്പൊ ശരി..ഇനി വന്നിട്ട് കാണാം..കാണണം. :)

രസികന്‍ said...

ശുഭ യാത്ര........................

വിജയലക്ഷ്മി said...

yathraamangalangalnerunnu!

ഹരിശ്രീ said...

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു...

:)

Jayasree Lakshmy Kumar said...

സ്മിത, ശുഭയാത്രയും സന്തോഷകരമായ ഒരു അവധിക്കാലവും നേരുന്നു.
അപ്പോൾ വന്നിട്ട് കാണാം. കാണണം:)

ഇന്ദു said...

smitha chechi..happy journey!!
ഞാന്‍ ഒരു ബ്രേക്കിനു ശേഷം ബൂലൊകത്തു എത്തിയപ്പൊള്‍ ആദ്യം ചേച്ചിയുടെ ബ്ലൊഗില്‍ ആണു കേറിയെ..അപ്പോ ദാ ചേച്ചി ബ്രേക്ക് എടുത്തിരിക്കുന്നു..നാട്ടില്‍ പൊയി... മിടുക്കി.
എനിക്കു കുശുംബു വരുന്നു..
നവംബര്‍ മാസം മുതല്‍ ഉള്ള അഞ്ചു പൊസ്റ്റും വായിച്ചു..എല്ലാം കൊള്ളാം കേട്ടോ.ആമ ചേട്ടന്‍മാരുടെ പടം കണ്ടപ്പോള്‍ തന്നെ എനിക്കു മനസിലായി..ശൊ..എന്റെ ഒരു ബുദ്ധിയെ!!

ചേച്ചി അപ്പൊള്‍ നാട്ടില്‍ പോയി ദിവസം അടിച്ചു പോളിക്കു കെട്ടൊ..

poor-me/പാവം-ഞാന്‍ said...

നാട്ടിന്‍ പുറത്ത് കവലയില്‍ കാണ്ണുമ്പോള്‍ ശങ്കുണ്ണ്യേട്ടന്‍ ചോദിച്ചേക്കാം''അവിടെ പ്രശ്നാല്ലെ? ഇനി അവിടെ വേറെ ജോലി കണ്ടു പിടിക്കണ്ണംഅല്ലേ? ഈ ഒരു റെസെഷനെ"
ഇതു കേട്ടു കുട്ടി തളരരുതു
നാട്ടില്‍ വെച്ചു അപരിചിതര്‍ സഹായം തേടിയേക്കാം വിശ്വസിക്കരുത്. ആവര്‍ ആരാണ്ണേന്നും എന്താണെന്നും
എങിനെ അറിയാന്‍പറ്റും?
wish you all the best.
to your neighbours too!
If come face to face at trichur angaady pl neglect me!
C u @ gulf again after the roarinf forties

മണിലാല്‍ said...

വൃശ്ചികക്കാറ്റ് കിതച്ചു തുടങ്ങി,വേഗം വന്നു കണ്ടോളൂ....കൊണ്ടോളൂ....

മേരിക്കുട്ടി(Marykutty) said...

vegam poyi varooo...
appo ini 40 divasam kazhinje postullu???

mayilppeeli said...

ശുഭയാത്ര നേരുന്നു......

തിരിച്ചുവന്നിട്ട്‌ നാട്ടുവിശേഷങ്ങളുമായി പുതിയ പോസ്റ്റിടണം....

Sunith Somasekharan said...

നാട്ടില്‍ ചുറ്റിത്തിരിയുന്ന സ്മിത സൂക്ഷിക്കുക ക്രാക്ക്സ് കറങ്ങിനടക്കുന്നുണ്ട് ....

B Shihab said...

ശുഭയാത്ര ....

ജെ പി വെട്ടിയാട്ടില്‍ said...

punjab 4 fighting
bangal 4 writing
kashmir 4 beauty
rajasthan 4 history
maharashtra 4 victory
karnataka 4 silk
haryana 4 milk
kerala 4 brains
UP for grains
india 4 integrity
so, proud to be an indian.
60th republic day wishes

അരുണ്‍ കരിമുട്ടം said...

ശുഭയാത്ര,അടിച്ച് പോളിക്ക്

ഹന്‍ല്ലലത്ത് Hanllalath said...

സജീവമായ ,ശുഭകരമായ
തിരിച്ചു വരവ് നേരുന്നു

നിസ്സാറിക്ക said...

ഉടനെ വരുമായിരിക്കുമല്ലേ..

ജഗ്ഗുദാദ said...

Subha yaathra...

Sands | കരിങ്കല്ല് said...

ഇനിയും ഏതാണ്ടൊരു മാസം കഴിയണമല്ലേ... തിരിച്ചു വരാന്‍!

രാജീവ്‌ .എ . കുറുപ്പ് said...

"മൂവുലകു‌ ചുറ്റി നീ പോരിക, ഈ അമ്മ തന്‍ പൂ മടിയെലെക്കോടി വന്നു ഉദയമാവുക, ഉദയമാവുക"

ശുഭയാത്ര

Anonymous said...

ഞാനും പോകുകയാണ് ചേച്ചീ‍...മാര്‍ച്ച് 30 തിനു
മനസ്സില്‍ മുഴുവന്‍ നാടു മാത്രമാണ് സുഹ്രുത്തുക്കള്‍....എന്നെ ഞാനാക്കിയ എന്റെ നാടിലേക്ക് തിരികെ മടങ്ങുവാന്‍ ....എന്നെ വിളിക്കുകയാണ് എന്റെ സമ്പാധ്യം ആ നാടൂം കുറെ സുഹ്രുത്തുക്കളും നാട്ടുകാരുടെ സ്നേഹവും മാത്രമാണ്
ഞാന്‍ എന്നും അവരോട് കടപ്പെട്ടിരിക്കും ......ആദ്യമായി ചേച്ചിയുടെ പോസ്റ്റര്‍ കാണുകയാണ്...ഇനി കണ്ടൊണ്ടിരിക്കും.

Anonymous said...

ഞാനും പോകുകയാണ് ചേച്ചീ‍...മാര്‍ച്ച് 30 തിനു
മനസ്സില്‍ മുഴുവന്‍ നാടു മാത്രമാണ് സുഹ്രുത്തുക്കള്‍....എന്നെ ഞാനാക്കിയ എന്റെ നാടിലേക്ക് തിരികെ മടങ്ങുവാന്‍ ....എന്നെ വിളിക്കുകയാണ് എന്റെ സമ്പാധ്യം ആ നാടൂം കുറെ സുഹ്രുത്തുക്കളും നാട്ടുകാരുടെ സ്നേഹവും മാത്രമാണ്
ഞാന്‍ എന്നും അവരോട് കടപ്പെട്ടിരിക്കും ......ആദ്യമായി ചേച്ചിയുടെ പോസ്റ്റര്‍ കാണുകയാണ്...ഇനി കണ്ടൊണ്ടിരിക്കും.

Manikandan said...

ഇപ്പോഴെ ഇവിടെ എത്താന്‍ പറ്റിയുള്ളൂ പോസ്റ്റുകളൊക്കെ വായിച്ചു വരുന്നു

ഏട്ടാശ്രീ.... said...

subhayathra.....ee black background maattanam..kannine athu vedanippikkunu..

chakky said...

പോയി വന്നോ?എങ്ങനെയുണ്ട് നാട്........?ഞാനും കാത്തിരിക്കുന്നു നാട്ടില്‍ പോകാന്‍...രണ്ട് വര്‍ഷമായി പോയിട്ട്.

പിരിക്കുട്ടി said...

vannittu poyittu.....
വന്നിട്ട് പോയിട്ട് ....
എത്തിയിട്ടില്ലേ ...
waiting

ഹന്‍ല്ലലത്ത് Hanllalath said...

ഇപ്പോഴാണ് ഈ വഴ‌ി വന്നത്
തിരിച്ചെത്തിയില്ലേ..??

നന്മകള്‍ നേരുന്നു,.