Wednesday, September 24, 2014

ജൻപഥിലെ ഞായറാഴ്ചകൾ

കൂട്ടുകാരേ, ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ബ്ലോഗ്ഗിൽ. ഇതൊരു കഥയാണ്. ഖത്തറിലെ സംസ്കൃതിയുടെ "മിഴി" മാഗസിനിൽ അച്ചടിച്ച്‌ വന്നത്. അഭിപ്രായം കമന്റ്‌ ആയി ഇടണേ..




22 comments:

smitha adharsh said...

"ജൻപഥിലെ ഞായറാഴ്ചകൾ"
കൂട്ടുകാരേ, ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ബ്ലോഗ്ഗിൽ. ഇതൊരു കഥയാണ്. ഖത്തറിലെ സംസ്കൃതിയുടെ "മിഴി" മാഗസിനിൽ അച്ചടിച്ച്‌ വന്നത്. അഭിപ്രായം കമന്റ്‌ ആയി ഇടണേ..

suresh gopu said...

സ്മിതാ, വളരെ സന്തോഷം. വീണ്ടും എഴുതി തുടങ്ങി എന്നറിഞ്ഞതിൽ. കഥ വായിച്ചു. നന്നായിരിക്കുന്നു. ഇത് സ്മിതയുടെ ഒരു ഡല്ഹി യാത്രയുടെ ബാക്കി പത്രം ആണ് എന്ന് കരുതട്ടെ. സ്മിതയുടെ കഥയിലൂടെ ഞാൻ ഡൽഹിയിൽ പോകാതെ തന്നെ അവിടത്തെ ഓരോ ഗലികളിലൂടെയും സഞ്ചരിച്ചു. അത്ര മിഴിവാര്ന്ന ഭാഷ. എഴുത്തിന്റെ ഇടവേളകൾ സ്മിതയുടെ എഴുത്തിനെ ഒട്ടും ബാധിച്ചിട്ടില്ല എന്ന് പറയുന്നതില സന്തോഷം ഉണ്ട്. കൂടെ അഭിമാനവും.എനിക്കിങ്ങനെ ഒരു സ്നേഹിത ഉണ്ട് എന്ന് പറയുന്നതിൽ. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

panchami pavithran said...

oh..!! ninte katha veendum vaayichallo.. valare, valare santhosham. oru nalla katha vayichathil.
nee enganeya ee kuttikaleyum vachu katha ezhuthunnathu? njan sammathichu thannirikkunnu.
nalla kathayada.. evideyokkeyo vishamam thonni.

the man to walk with said...

നഷ്ടങ്ങൾക്കും നേട്ടങ്ങൾക്കും ഇടയിൽ ഒരു നിമിഷം

All the Best

smitha adharsh said...

Santhosham Sureshe.. ee nalla vaakkukalkku. :)

Ah... Panchami, njanoru sambhavam alle... kuttyolem vachu palathum cheyyum.. he..he.. :)

Athe..The man to walk with : nashtangalkkum, nettangalkkum idayile nimishangal thanne.
Nandhi...ee varavinum, vayanaykkum.. :)

Unknown said...

Smitha, Katha nanayitudu.
Thanne njan samadhichutoo.
Thanoru sambhavam thanne !!!!!!!

ajith said...

വീണ്ടും കണ്ടതില്‍ വളരെ സന്തോഷം, സ്മിതാ

Unknown said...

Story ishttapettu......kuttide ullil ingane oru ezhuthukaari olichirippundenu ippozhaanu arinjadhu.....valare sandhosham....iniyum orupadu ezhudhanam......njangalde ashamsakal

minna said...

Smitha, manoharamayirikkunnu. Kure munpu Ninte blog stories njan vayichirunnu. Pinne aa connection vittu poyi. Annu Athu madhuramayirunnu enkil innathu athimadhuramaayirikkunnu.

Riya Shaji said...

After long time. ..smitha. .actually I was waiting for this..keep on writing

Anonymous said...

Smi....supr daaa... keep writing. ...

Anonymous said...

Nalla kadha. ..kurachu nombarangal undenkilum oru Delhi yathra kazhinju vanna sukham thonnunnu. ..waiting for the next. ..
Jisha

Anonymous said...

Nalla kadha. ..kurachu nombarangal undenkilum oru Delhi yathra kazhinju vanna sukham thonnunnu. ..waiting for the next. ..
Jisha

mayas said...

Smitha....super....manassinullil evideyo oru kunju nombaram...kadhakariyaya ee suhruthu ende oru swakarya abhimanamanu....thank for the nice story.....

Ashik Krishnan said...

ഈ കഥ ഏറ്റവും ആദ്യം വായിച്ചവരിൽ ഒരാള് ഞാനാണെന്ന് തോന്നുന്നു.. ഇതിന്റെ pdf സ്മിത ചേച്ചി എനിക്ക് മുൻപ് അയച്ചുതന്നിട്ടുണ്ട്. വളരെയധികം ഇഷ്ടപ്പെട്ടു. ഏറെ നാളുകൾക്കു ശേഷം ബ്ലോഗിൽ ഒരു കഥ പ്രസിദ്ധീകരിച്ച് കണ്ടപ്പോൾ അതിലേറെ സന്തോഷം.
സ്വന്തം, ഹരിക്കുട്ടൻ. :)

Unknown said...

Smitha oru sambhavam tanne, nalla kadha, kurachu vishamipichu, Iniyum itu pole nalla kadhakal ezhutooo, ennitu njan swapnam kanda pole TV il ezhuthi kanikkatte, "smitha Adharsh nu award "ennu. All the best.

Anonymous said...

Nalla story... Manassil thatti. Iniyum ezhuthoo..
Lena sailesh

Anonymous said...

smithe,
malayalam type cheyyan ariyilla tto.
katha vayichu. nannayirikkunnu.Smithayude oru vidham ellaa kathakalum njan vayichittundennanu ormma.
mikachavayil onnu ithu ennu njan parayum..
aashamsakal..
Bindhu chechi

ajith said...

Sambavam Kidilam..... :-)

Anonymous said...

Super aayitund chechi ...
Lavanya

Shaji said...

Good story, especially the presentation. Can't believe a person who never been to Delhi has written this story.

Keep the good work.

With best wishes

Shaji

നിരക്ഷരൻ said...

കഥയെഴുത്ത് ഇനിയുമറിയില്ല. അതുകൊണ്ടുതന്നെ ഓരോ കഥയും വായിക്കുമ്പോൾ കഥാകൃത്തുക്കളോട് അസൂയയും ആദരവുമാണ്. ഇക്കഥയിലും അതിന് മാറ്റമില്ല. തിരിച്ചുവന്നതിൽ സന്തോഷം. വിട്ടുപോകാതെ തുടരുക.