ആള് രൂപാ...ഞാന്‍ ഇട്ട പോസ്റ്റ് കണ്ടു എപ്പോഴും "ഹായ്" എന്ന് പറയണം എന്നില്ല..കേട്ടോ..ഇതുപോലുള്ള വിമര്‍ശനങ്ങളും വേണം...എന്നാലേ ബ്ലോഗും,കമന്റും എല്ലാം അര്‍ത്ഥവത്താകൂ...ഇവിടെ വന്നു പോസ്റ്റ് കാണു കമന്റ് ഇട്ടില്ലേ.. അത് തന്നെ വലിയ കാര്യം..നന്ദി..ഒപ്പം ഓണാശംസകളും..
കായ വറുത്താശംസകള്‍ നന്നായിട്ടുണ്ട്. ശര്‍ക്കര വരട്ടിയാണ് എന്റെ ഫേവറൈറ്റ്. ഞങ്ങള്‍ ശര്‍ക്കര ഉപ്പേരി എന്നാണ് പറയാറ്. പെണ്ണുമ്പിള്ള ഇപ്പോള്‍ നാട്ടിലാണ് അല്ലെങ്കില്‍ പരീക്ഷണം നടത്താമായിരുന്നു.ആട്ടെ ഈ എഴുത്തും പടം പിടുത്തവും എങ്ങിനെ ഒത്തു പോകുന്നു..സമ്മതിച്ചിരിക്കുന്നു. keep it up.
സഗീര്‍ മാജിക് ബോസ് Ifthikhar കുഞ്ഞി മണി ഗ്രാമീണം അരൂപിക്കുട്ടന് ഹന്‍ല്ലലത്ത് കല്യാണി welcome to the shadows of life എല്ലാവരുടെ കംമെന്റ്നും നന്ദി അറിയിക്കട്ടെ...പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും നന്ദി..
തൃശ്ശൂരില്‍ നിന്നും ഈ മരുഭൂമിയില്‍ വന്നു കിടന്നു,പൊയ്പോയ കാലത്തെ കുറിച്ചാലോചിച്ചു മനസ്സിനെ തൃപ്തിപ്പെടുത്തി കഴിയുന്നു .നാട്ടില്‍ ഒരു ടീച്ചര്‍ ആയിരുന്നു.ഇപ്പൊ,ഇവിടെ ദോഹയിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു.ഞാന്‍ ആരാ മോള്?
15 comments:
അവനവന് ചെയ്യുന്ന കാര്യങ്ങളെല്ലാം ഇങ്ങനെ പദാനുപദവും പദാനുചിത്രവും വിവരിക്കാന്‍ തുടങ്ങിയാല്‍ വായനക്കാരന്...ഹായ്...എന്നല്ലാതെ എന്തു പറയാന്‍.
ആശംസകള്‍
ആള് രൂപാ...ഞാന്‍ ഇട്ട പോസ്റ്റ് കണ്ടു എപ്പോഴും "ഹായ്" എന്ന് പറയണം എന്നില്ല..കേട്ടോ..ഇതുപോലുള്ള വിമര്‍ശനങ്ങളും വേണം...എന്നാലേ ബ്ലോഗും,കമന്റും എല്ലാം അര്‍ത്ഥവത്താകൂ...ഇവിടെ വന്നു പോസ്റ്റ് കാണു കമന്റ് ഇട്ടില്ലേ.. അത് തന്നെ വലിയ കാര്യം..നന്ദി..ഒപ്പം ഓണാശംസകളും..
സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..
Hi teacherae......(ex)
nice posts..
but i think u can make ur letter size smaller..
any way,
Happy Onam....
സ്മിതയുടെ പോസ്റ്റുകള്‍ നന്നാവുന്നുണ്ട്.
ഇനിയും എഴുതണം,പിന്നെ ഞാന്‍ ഈ രംഗത്ത് പുതിയതാണ്.എന്റെ ബ്ലോഗും ഒന്നു സന്ദര്‍ശിച്ച് നോക്കണം.
എന്ന് കുഞ്ഞിമണി.
സ്മിതയുടെ പോസ്റ്റുകള്‍ നന്നാവുന്നുണ്ട്.
ഇനിയും എഴുതണം,പിന്നെ ഞാന്‍ ഈ രംഗത്ത് പുതിയതാണ്.എന്റെ ബ്ലോഗും ഒന്നു സന്ദര്‍ശിച്ച് നോക്കണം.
എന്ന് കുഞ്ഞിമണി.
കായ വറുത്താശംസകള്‍ നന്നായിട്ടുണ്ട്. ശര്‍ക്കര വരട്ടിയാണ്
എന്റെ ഫേവറൈറ്റ്. ഞങ്ങള്‍ ശര്‍ക്കര ഉപ്പേരി എന്നാണ് പറയാറ്.
പെണ്ണുമ്പിള്ള ഇപ്പോള്‍ നാട്ടിലാണ് അല്ലെങ്കില്‍ പരീക്ഷണം നടത്താമായിരുന്നു.ആട്ടെ ഈ എഴുത്തും പടം പിടുത്തവും എങ്ങിനെ ഒത്തു പോകുന്നു..സമ്മതിച്ചിരിക്കുന്നു.
keep it up.
ഓണാശംസകള്‍!
ആദ്യമിട്ടത് കറന്റുകട്ടുകാരണമെങ്ങാനും കണ്ടില്ലെങ്കിലോന്നുവച്ച്...
വീണ്ടും ഒന്നുകൂടി!
ഓണാശംസകള്‍!!
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....
hi smitha postum,photoyum nannayirikunnu "Onasamsakal!!"
ചേച്ചി ന്തെഴുത്യാലും ആളോള് വായിച്ച് കമന്റണൂലോ?
ഭാഗ്യം. കുശുമ്പ് തോന്നണൂ.
pakal kinavu kaanaan vannathanu,kandu,niramulla kinavukal.........iniyum orupadu kinavukal kaananam{mudakku muthalillallo}aashamsakal,thankyou for your valuable feed back}
സഗീര്‍
മാജിക് ബോസ്
Ifthikhar
കുഞ്ഞി മണി
ഗ്രാമീണം
അരൂപിക്കുട്ടന്
ഹന്‍ല്ലലത്ത്
കല്യാണി
welcome to the shadows of life
എല്ലാവരുടെ കംമെന്റ്നും നന്ദി അറിയിക്കട്ടെ...പോസ്റ്റ് വായിച്ചതിനും,കമന്റ് ഇട്ടതിനും നന്ദി..
സ്മിജ
Hi
Ur blog is nice...
Post a Comment