Wednesday, December 3, 2014

ത്രേസ്യച്ചേടത്തിയുടെ ദത്ത്

ഒരു കഥയും കൂടെ ഉണ്ടേ.. ഇത് ഇവിടെ ഒരു മാഗസിനിൽ അച്ചടിച്ച്‌ വന്നു പോയി.. അപ്പൊ ഞാൻ അപ്‌ലോഡ്‌ ചെയ്യുന്നു.. വായിക്കണേ..പ്ലീസ്

ത്രേസ്യച്ചേടത്തിയുടെ  ദത്ത്






10 comments:

smitha adharsh said...

ത്രേസ്യ ചേടത്തിയ്ക്ക് കുട്ട്യോള് ഇല്ല്യ. ചേടത്തി ഒരു കുട്ടീനെ ദത്തെടുത്തു. ബാക്കി നിങ്ങള് വായിക്കു..

ajith said...

കഥ വായിച്ചു. മൂന്ന് പേജുകളും ഡൌണ്‍ലോഡ് ചെയ്ത് സൂം ചെയ്താലേ വായിക്കാന്‍ പറ്റൂ.

Aarsha Abhilash said...

പ്ലീസ്‌ ഈ കഥയായി പോസ്റ്റ്‌ ചെയ്യൂ :(

Bipin said...

സ്വന്തം ബ്ലോഗ്‌ ആണെന്ന് വച്ച് ഞങ്ങളെ ഇങ്ങിനെ കഷ്ട്ടപ്പെടുത്തരുത്. അച്ചടിച്ചു വന്നത് അത് പോലെ ഇട്ടോളൂ. പക്ഷെ അതിനു താഴെ വായിയ്ക്കാൻ പറ്റിയ രീതിയിൽ ഒന്നെഴുതിയ്ക്കൂടെ? ഇനി എഴുതാൻ മടിയാണെങ്കിൽ ആ മാസിക ക്കാരോട് ചോദിച്ചാൽ അതിൻറെ കോപ്പി അവർടി തരുമായിരുന്നു. അത് വൃത്തിയായി പോസ്റ്റ്‌ ചെയ്യാമായിരുന്നു. പോട്ടെ.

ഇനി കഥ. തുടക്കത്തിൽ അൽപ്പം ഹാസ്യ സ്റ്റൈൽ അനുഭവപ്പെട്ടു. കഥയുടെ ഒടുക്ക ത്തിനു അതത്ര യോജിച്ചു എന്ന് തോന്നിയില്ല. പൊതുവെ കഥ നന്നായി.

ente lokam said...

ente thresia chedathi..:)enganeya ippo ee duthu edutha kuttiye kannuka..theere cherutha...hahaha

Unknown said...

Katha vayikkan isshi budhimuttendi vannuttooo... Katha vayichu kazhinjappo athokke maari... A good story nicely written in a simple language... Keep up the good job Smi

mayas said...

Hridaya sparsiyaya oru nalla kadha...enikku orupadu ishtayi.....iniyum iniyum orupadu kadhakal ezhuthan smi ye sarweswaran anugrahikkatte ennu prarthikkunnu....


shajitha said...

kathha vaayikkanamennokkeyundu, vidhi ennallaathe enthu parayan, kannu kanunne illa

shajitha said...

mattu postukalokke vaayichu, ithra kalam vayikkathe poyathil nirasa thonni, super

ശ്രീ said...

വേറെ എഴുത്തൊന്നുമില്ലല്ലേ...

:)