Saturday, August 28, 2010

പകല്‍കിനാവ് "മാതൃഭൂമി - ബ്ലോഗ്ഗന"യില്‍...



കൂട്ടുകാരേ, അങ്ങനെ എന്‍റെ "പകല്‍കിനാവ്" മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "ബ്ലോഗ്ഗന"യില്‍..
എല്ലാവരും നോക്കണേ..
"മാതൃഭൂമി"യ്ക്കും , പിന്നെ അറിയപ്പെടാനാഗ്രഹിക്കാത്ത ഒരു നല്ല സുഹൃത്തിനും നന്ദി..

74 comments:

smitha adharsh said...

കൂട്ടുകാരേ, അങ്ങനെ എന്‍റെ "പകല്‍കിനാവ്" മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "ബ്ലോഗ്ഗന"യില്‍..
എല്ലാവരും നോക്കണേ..
"മാതൃഭൂമി"യ്ക്കും , പിന്നെ അറിയപ്പെടാനാഗ്രഹിക്കാത്ത ഒരു നല്ല സുഹൃത്തിനും നന്ദി..

Jidhu Jose said...

wow...angane oru tharamayi mariyalle.
thrissurkkaru evide chennalum ariyappedumenna.

http://jidhu.blogspot.com/

Clipped.in - Explore Indian blogs said...

അഭിനന്ദനങ്ങള്

pournami said...

congrats..

Sands | കരിങ്കല്ല് said...

:)

ശ്രീ said...

ആശംസകള്‍, ചേച്ചീ

ശ്രീനാഥന്‍ said...

സന്തോഷം! അഭിനന്ദനങ്ങൾ! ഇനിയും ഉഷാറായി ബ്ലോഗെഴുതൂ! ആശംസകൾ!

Manoraj said...

സ്മിത,
വളരെ സന്തോഷം ഉണ്ട് ഇത് കേള്‍ക്കുമ്പോള്‍ .. ആശംസകള്‍

Unknown said...

വീണ്ടും എഴുതി തുടങ്ങിയത് അറിഞ്ഞില്ല."മാതൃഭൂമിയില്‍"തന്നെയാണ് സഞ്ചാരി ആദ്യം വായിച്ചത്.സത്യത്തില്‍ 'ബ്ലോഗന'യില്‍ കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി.എങ്കിലും 'മാതൃഭൂമിയോട്' ഒരു പരാതിയുണ്ട്.നിന്റെ മുന്‍പോസ്റ്റുകള്‍ ചിലത് 'സഞ്ചാരി'യേക്കാള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു.അവയ്ക്ക് നേരെ എന്തിനു കണ്ണടച്ചു?
നീ എഴുതണം,ഇനിയും,ഇനിയും..ഒരുപാട് പേര്‍ അറിയട്ടെ,വായിക്കട്ടെ..മുന്‍‌കൂര്‍ ആശംസ.

Anonymous said...

Congrats..heard thsese stories all in our school days..
congrats.really it's an interesting post.
Sandhya - Thrissur

Gopakumar V S (ഗോപന്‍ ) said...

ആശംസകൾ......നന്നായിട്ടൂണ്ട്...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഹൃദയംനിറഞ്ഞ ആശംസകള്‍!!

Jishad Cronic said...

MABROOK...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആശംസകൾ......നന്നായിട്ടൂണ്ട്..

Anonymous said...

Thanks 4 our old memories..
Reshmi

suresh gopu said...

ഉഗ്രുഗ്രന്‍..!!എന്തായാലും,ഇടവേള എടുത്തു എഴുതിയാലും,പുലിയാണെന്ന് പിന്നെയും,പിന്നെയും തെളിയിച്ചു കൊണ്ടിരിക്കുന്ന സ്മിതത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ !!! വിത്ത്‌ മാല & ബൊക്കെ..ശേ! പൂച്ചെണ്ട് എന്ന് പറഞ്ഞാല്‍ ബൊക്കെ തന്നെയല്ലേ?അപ്പൊ,പുട്ടും,കടലയും..പിന്നേം തെറ്റി..പറ്റും,വളയും.
ഇത്രയ്ക്കൊക്കെ ഇടവേള വേണോ പെങ്ങളെ?

പട്ടേപ്പാടം റാംജി said...

വളരെ സന്തോഷം.
ആശംസകള്‍.

നിയ ജിഷാദ് said...

aashamsakal

Kalavallabhan said...

പകൽ കിനാവിലെ സഞ്ചാരിയെ മാതൃഭൂമി പിടിച്ച് ആഴ്ചപ്പതിപ്പിന്റെ താളുകളിലാക്കി എന്നറിഞ്ഞതിലുള്ള സന്തോഷത്തോടൊപ്പം, ഇനിയും എല്ലാവരിലും സ്മിതങ്ങളുണ്ടാക്കുവാൻ ദൈവം താങ്കളെ
അനുഗ്രഹിക്കട്ടെയെന്നും ആശംസിക്കുന്നു.

Pranavam Ravikumar said...

gooD to know that.... Congrats!

panchami pavithran said...

സ്കൂളില്‍ പഠിക്കുമ്പോള്‍ കേള്‍ക്കാത്ത മറ്റൊരു കഥ ബ്ലോഗില്‍ വായിച്ചു.
അഭിമാനിക്കാം എനിക്ക്,നീയെന്റെ കൂട്ടുകാരിയായതില്‍.അഭിനന്ദനങ്ങള്‍.ഒരുപാട്,ഒരുപാട് ഉയരങ്ങളിലെയ്ക്കുയരട്ടെ..

panchami pavithran said...

സ്കൂളില്‍ പഠിക്കുമ്പോള്‍ കേള്‍ക്കാത്ത മറ്റൊരു കഥ ബ്ലോഗില്‍ വായിച്ചു.
അഭിമാനിക്കാം എനിക്ക്,നീയെന്റെ കൂട്ടുകാരിയായതില്‍.അഭിനന്ദനങ്ങള്‍.ഒരുപാട്,ഒരുപാട് ഉയരങ്ങളിലെയ്ക്കുയരട്ടെ..

panchami pavithran said...

ഇതെങ്ങനെ എന്റെ ഒരു കമന്റ്‌ രണ്ടു പ്രാവശ്യം ഒന്നിച്ചു വന്നു? കുട്ടിച്ചാത്തന്‍ ഉണ്ടോ ?

Muralee Mukundan , ബിലാത്തിപട്ടണം said...

അഭിനന്ദനങ്ങൾ കേട്ടൊ സ്മിത

സുജനിക said...

കണ്ടിരുന്നു. വായിച്ചു. അഭിനന്ദനം.

ബഷീർ said...

അഭിനന്ദനങ്ങൾ..
കൂടുതൽ കിനാവ് കാണുക..കൂടുതൽ എഴുതുക
എല്ലാ ആശംസകളും നേരുന്നു

Unknown said...

ashamsakal....

വെഞ്ഞാറന്‍ said...

മാതൃഭൂമിയിൽ കണ്ടിരുന്നു. അഭിനന്ദനങ്ങൾ!

Typist | എഴുത്തുകാരി said...

വായിച്ചൂട്ടോ. അഭിനന്ദനങ്ങൾ. എന്തിനാ ഇത്ര ഇടവേള? ഇടക്കൊക്കെ എഴുതിക്കൂടേ? (സമയക്കുറവിന്റെ കാര്യം പറഞ്ഞതു് മറന്നിട്ടല്ല, എന്നാലും).

ഒരു ഓ ടോ: ശരിക്കും വല്യ സന്തോഷായീട്ടോ വിളിച്ചതു്.

Anonymous said...

it's really wonderful.Chechi, we r really proud of you...
Uthara & family

റിയാസ് (മിഴിനീര്‍ത്തുള്ളി) said...
This comment has been removed by the author.
ജയരാജ്‌മുരുക്കുംപുഴ said...

aashamsakal........

Vayady said...

സ്മിതാ..വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. ഇത്രയും നല്ലൊരു എഴുത്തുകാരിയെ ഞാന്‍ മിസ്സ് ചെയ്യാന്‍ പാടില്ലായിരിന്നു.

മാതൃഭൂമിയിലെ "ബ്ലോഗ്ഗന"യില്‍ സ്മിതയുടെ കഥ വന്നതിന്‌ ‌എന്റെ അഭിനന്ദങ്ങള്‍.

Anees Hassan said...

ഇനി ഗ്രാഫ് കുത്തനെ ഉയരട്ടെ ............ആശംസകള്‍...

ഹാരിസ് നെന്മേനി said...

മാതൃഭുമിയില്‍ വായിച്ചിരുന്നു ..
congrats

Kalam said...

അഭിനന്ദനങ്ങള്‍!
ആശംസകള്‍!

smitha adharsh said...

ഇവിടെ വന്ന് എന്‍റെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി..

ദിയ കണ്ണന്‍ said...

Congrtaz.. :)

കുസുമം ആര്‍ പുന്നപ്ര said...

അഭിനന്ദനങ്ങള്
ഞാന്‍ നേരത്തേ വായിച്ചു.ഇങ്ങോട്ടുള്ള വഴഇതുറന്നു തന്നതിന് നന്ദി..പുതിയതിടുംമ്പോള് അറിയിക്കുക. വീണ്ടും അങ്ങോട്ടു വരുക

മൻസൂർ അബ്ദു ചെറുവാടി said...

ആശംസകള്‍.
കൂടുതല്‍ എഴുതാനുള്ള പ്രചോദനമാകട്ടെ.

poochakanny said...

ഇനിയും കൂടുതല്‍ നല്ല പോസ്റ്റുകള്‍ എഴുതൂ. ആശംസകള്‍.

poochakanny said...
This comment has been removed by the author.
മാഹിഷ്മതി said...

വൈകിയ ഒരു “ അഭിനന്ദനം “

rafeeQ നടുവട്ടം said...

ഓര്‍മകളുടെ സഞ്ചാരപഥങ്ങളില്‍ നന്മയുടെയും സഹവര്‍ത്തിത്വത്തിന്‍റെയും അടയാളമായി നില്‍ക്കുന്ന അനവധി പേരുണ്ട്. ദേശങ്ങളുടെയും മതങ്ങളുടെയും അതിരുകളില്ലാതെയാണ് അവര്‍ അന്ന് ജീവിച്ചതും ഇന്ന് ഓര്‍മിക്കപ്പെടുന്നതും.
സ്മരണകള്‍ കാലഹരണപ്പെട്ടു പോകുന്ന കാലത്ത് അവ, അക്ഷരങ്ങളിലൂടെ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും പ്രായോഗികതയും സ്മിതാആദര്‍ശ് തന്‍റെ രചനയിലൂടെ പറഞ്ഞു വെച്ചിരിക്കുന്നു!
തെളിമയുള്ളതും ഒപ്പം ഒഴുക്കുള്ളതുമായ ആഖ്യാനത്തിലുപരി പ്രാധാന്യമേറിവരുന്ന ഒരു പ്രമേയത്തിന്‍റെ മൌലികത തന്നെയാണ് മുഖ്യധാരയിലുള്ള ഒരച്ചടി മാധ്യമത്തിന്‍റെ നിരൂപണ കോളത്തില്‍ അതിന് ഇടം കൊടുക്കാന്‍ ഇടവരുത്തിയത്.

Anonymous said...

saw this post only now smitha. hearty congrats dear smitha....write more....

Unknown said...

Ashamasakal

Sureshkumar Punjhayil said...

Vayichu...!

Ashamsakal... Prarthanakal...!!!

പേടിരോഗയ്യര്‍ C.B.I said...

അഭിനന്ദന്‍സ് :)

Unknown said...

അറിയാതെയാണെങ്കിലും, എന്നെ ബൂലോകത്തേക്ക്‌ സ്വാഗതം ചെയ്ത സ്മിതആദര്‍ശിനും, എഴുതിയ പോസ്റ്റുകള്‍ക്കും ആശംസകള്‍.. .

poor-me/പാവം-ഞാന്‍ said...

Concrets...

ഹരീഷ് തൊടുപുഴ said...

നൂറായിരം ആശംസകൾ ട്ടോ..

ബിന്ദു കെ പി said...

സ്മിതാ, വൈകിയാണെങ്കിലും അഭിനന്ദനങ്ങൾ..
മാതൃഭൂമിയിൽ കണ്ടിരുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ബ്ലോഗനയില്‍ വായിച്ചിരുന്നു, ആശംസകള്‍.

Unknown said...

ആശംസകള്‍,മോഹനം ഖത്തര്‍ ബ്ലോഗില്‍ പറഞ്ഞപ്പോള്‍ തന്നെ മാതൃഭൂമി നോക്കിയിരുന്നു.അതിനുമുന്‍പേ ഇത് ഇവിടെ നിന്നും വായിച്ചിരുന്നു.നന്ദി

Jithin Raaj said...

സൂപ്പര്‍ബ്
കമ്മ്ന്റ് ചെയ്ത് ഫൊള്ളോവ് ചെയ്തേക്കു

www.jithinraj.in

Unknown said...

സ്മിതേച്ചി... ഒരുപാടു നാളുകള്‍ക്ക് ശേഷമാണ് ഞാനീ വഴി വരണത്. വായിക്കാന്‍ വൈകിയെന്ന് അതു കൊണ്ടു തന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ... സഞ്ചാരി എനിക്കിഷ്ടമായി. ഗ്രാമീണതയുടെ വിശുദ്ധി കാത്തുസൂക്ഷിച്ചിരുന്ന അത്തരമാളുകളെ ഇന്നു മഷിയിട്ടു നോക്കിയാല്‍ കൂടി കിട്ടില്ല. അല്ലേ?

poor-me/പാവം-ഞാന്‍ said...

Next post please..other wise mathrubhumi will get nothing to publish...pl save them!!!!

Bindhu Unny said...

ബ്ലോഗനയില്‍ വായിക്കാന്‍ പറ്റിയില്ലെങ്കിലും ഇവിടെ വായിച്ചിരുന്നു. അഭിനന്ദനങ്ങള്‍. :)

SUJITH KAYYUR said...

Bloganayil vaayichirunnu

ഐക്കരപ്പടിയന്‍ said...

അഭിനന്ദനങ്ങള്‍, ആശംസകള്‍ !

anju minesh said...

congrats smitha

ചിന്നവീടര്‍ said...

അഭിനന്ദനങ്ങള്‍.

Mahesh Cheruthana/മഹി said...

ബ്ലോഗനയില്‍ കണ്ടിരുന്നു,എല്ലാ ആശംസകളും ....

bobs said...

mathrubhoomiyil ninnanu kandath..
its nice............

boban
www.bobs-sathram.blogspot.com

Unknown said...

അഭിനന്ദനങ്ങൾ!

Sidheek Thozhiyoor said...

കിനാവുകളും സഞ്ചാരങ്ങളും തുടര്‍ന്ന്കൊണ്ടേ ഇരിക്കുക..ആശംസകള്‍ ..

kalu said...

orkuttile oru kallanaanayam enna post mathrubhumi bloganayiloode vaayichu.. bt blog il parathiyappol athu kandilla.. ennal vere kure nalla post kal vaayikkan kazhinju.. ezhuthuka dharalam ezhuthuka (njan ezhuthunnilla.. kure vaayikate ennitt ezhuthaam ennu vechu , njan aaraa mon )

മാഹിക്കാരെ ഇതിലെ ഇതിലെ.... said...

“ഒന്ന് രണ്ട് കഥകള്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചതിന്റെ ബലത്തില്‍ ഞാന്‍ പറഞ്ഞു”
എന്ന് ദേശത്തിന്റെ കഥയില്‍ വായിച്ചതായി ഞാന്‍ ഓര്‍ക്കുന്നു. ഇനി നിങ്ങള്‍ക്കും അങ്ങിനെ എഴുതാം. ആശംസാകള്‍

Echmukutty said...

ഞാൻ നേരത്തെ വായിച്ചിരുന്നു.
മാതൃഭൂമിയിലും കണ്ടു.
കുറെ തിരക്കിൽ പെട്ടിട്ടാണ് ഒന്നും പറയാതിരുന്നത്. പക്ഷെ, എന്നും ഓർമ്മിയ്ക്കുന്നുണ്ടായിരുന്നു.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായി....
ആശംസകളോടെ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എനിക്ക് വയ്യേ ...പുലി തന്നെ ..പുപ്പുലി ..ആശംസകള്‍

പിന്നെ പോസ്റ്റില്‍ മേക്കപ്പിന് എടുക്കുന്ന സമയം ഇതില്‍ പ്രതിപാദിച്ചു കണ്ടില്ല ...മൂപ്പില്സ് പോസ്റ്റ്‌ ഇടുകയാണെങ്കില്‍ അതില്‍ പ്രധാന വിഷയം അതായിരിക്കും അല്ലെ ...?

SHANAVAS said...

Regards.
I have seen it in Mathrubhoomi and
wonderful writing.congrats.
shanavasthazhakath.blogspot.com

Aaraaman said...

"ഒന്നുകില്‍ താങ്കളുടെ മക്കളോട് രാത്രി പത്തര കഴിഞ്ഞുള്ള ഫുട്ബോള്‍ മാച്ച് വീട്ടിനകത്ത് നടത്തരുതെന്ന് പറയുക.അല്ലെങ്കില്‍ മൂന്നെണ്ണത്തിനും ഓരോ കത്തി കൊടുത്ത് ഇങ്ങോട്ട് പറഞ്ഞയച്ച് എന്നെ കൊല്ലാന്‍ പറയുക".

Nalla avatharanam, Njaan oru Kanni Blogger. Aaraaman
Njaan Ithu "LIKE" chaithu..

kharaaksharangal.com said...

വായിക്കാന്‍ താമസിച്ചുപോയി. പണ്ടു നാട്ടിന്‍പുറങ്ങളില്‍ ഇതുപോലുള്ള ആളുകള്‍ സര്‍വ്വസാധാരണമായിരുന്നു. പക്ഷെ, ഗ്രാമീണത അതിലെ ബന്ധങ്ങള്‍ നമുക്കെന്നെ നഷ്ടമായിക്കഴിഞ്ഞു. കുറെ നേരത്തേക്ക് ഞാനും എന്റെ കുട്ടിക്കാലത്തെക്കുരിച്ചു ഓര്‍ത്ത് വെറുതെയിരുന്നു.